മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ആവക്കാഡോ
തിളങ്ങുന്ന ആരോഗ്യമുള്ള ചര്‍മ്മമായിരിക്കും എല്ലാവരുടേയും സ്വപ്നം. അതിനായി ആകെ ചെയ്യേണ്ടത് വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ദിവസവും ആവക്കാഡോ ജ്യൂസ് ശീലമാക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.
ആവക്കാഡോ ഉപയോഗിച്ച് ചര്‍മ്മത്തെ സംരക്ഷിക്കാം. ഇതിലടങ്ങിയിട്ടുള്ള അമിനോ ആസിഡ് ആണ് ചര്‍മ്മം ക്ലിയറാക്കുന്നത്. മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാനും ആവക്കാഡോ സഹായിക്കുന്നു.
ചര്‍മ്മത്തിലെ പാടുകള്‍ മാറ്റുന്നതിന് ആവക്കാഡോ ആഴ്ചയില്‍ ഒരിക്കല്‍ ഫേസ്മാസ്‌ക് ആയി മുഖത്ത് ഇടാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ചുളിവുകള്‍ ഒരാഴ്ചക്കുള്ളില്‍ മാറാന്‍ ഈ മിശ്രിതം
ആവക്കാഡോ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അല്‍പം ആവക്കാഡോ നീര് നിങ്ങള്‍ക്കിഷ്ടപ്പെട്ട എണ്ണയുമായി മിക്‌സ് ചെയ്ത് മുഖ്തത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.
സണ്‍സ്‌ക്രീന്‍ ആയി ഉപയോഗിക്കുന്നതിനും ആവക്കാഡോ മുന്നിലാണ്. ഇത് മുഖത്തേല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ക്കും പരിഹാരമേകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha