Widgets Magazine
05
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യ സംഘര്‍ഷഭരിതം തന്നെ... ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേരുള്‍പ്പെടെ 62 പേര്‍ മരിച്ചു... വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ.ആക്രമണം ശക്തമാക്കി...


കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല... ശബരിമലയിൽ മേഘാവൃതമായ അന്തരീക്ഷം..


ആസൂത്രണം, തയാറെടുപ്പ്, നടപ്പാക്കൽ എന്നീ മൂന്നു കാര്യങ്ങളും, പൂർണമായി നടപ്പായ ഒരു കേസായിരുന്നു അഞ്ചൽ രഞ്ജിനി വധം... പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു...


ട്രംപിന്റെ മനം നിറയും... അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ കോടികള്‍ അമ്മാനമാടും; സ്ഥാനാരോഹണ ഫണ്ട് പ്രതീക്ഷിക്കുന്നത് 150 മില്യണ്‍ ഡോളര്‍


ചൈന അണക്കെട്ട് ആശങ്ക... അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ന് ഇന്ത്യയിലെത്തും; നിര്‍ണായക ചര്‍ച്ചകള്‍ നടത്തും; ചൈന അണക്കെട്ട് മുഖ്യ ചര്‍ച്ച?

തലയ്ക്കു കുളിര്‍മ നല്‍കാന്‍

22 JUNE 2016 05:34 AM IST
മലയാളി വാര്‍ത്ത.

എല്ലാപേരും വളരെയേറെ ആഗ്രഹിക്കുന്ന ഒന്നാണ് ഇടതൂര്‍ന്ന നീണ്ട മുടി. പക്ഷെ മഴക്കാലം മുടിയുടെ ആരോഗ്യത്തിനു തിരിച്ചടിയാകാറുണ്ട്. അതിനൊരു പരിഹാരമായിതാ ചില മാര്‍ഗ്ഗങ്ങള്‍
ഏത്തപ്പഴവും പാലും തേനും വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേച്ചു പിടിപ്പിച്ചു, ഇരുപതിയഞ്ച് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പു ഉപയോഗിച്ച് കഴുകുക.മുടിക്ക് തിളക്കവും ആരോഗ്യവും ലഭിക്കും.
മുട്ട വെള്ളയും പാലും നാരങ്ങ നീരും ഒളിവോയിലും ചേര്‍ത്ത് മിശ്രിതമാക്കി ഇരുപതു മിനിട്ടിന് ശേഷം കഴുകിക്കളയുക. മുട്ടയിലെ ആ12 മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
ഓട്ട്‌സ് ,പാല്,തേനു,ബദാം ഓയിലും ,ചേര്‍ത്ത് തലയില്‍ പുരട്ടി ഇരുപതിയഞ്ഞു മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകുക.
സ്‌ടോബറിയുടെ പള്‍പും വെളിച്ചെണ്ണയും തേനും ചേര്‍ത്ത് മുടിയില്‍ തേച്ചു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.മുടിയുടെ ആരോഗ്യം വറ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
ആപ്പിള്‍ വിനേഗരും ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് മുടിയിഴകളില്‍ തേച്ചു പിടിപ്പിച്ചു പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക.
തൈരും മുട്ട വെള്ളയും ചേര്‍ത്തമിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിച്ചു ഇരുപതു മിനിറ്റിന് ശേഷം കഴുകിക്കളയുക.മുടിക്ക് തിളക്കം ലഭിക്കാന്‍ ഈ മാസ്‌ക് വളരെ നല്ലതാണ്.
ഒലിവോയിലും അവോക്കാര്‍ടോ (വര്ന്നപ്പഴം)യും പാലും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക.മുപ്പതു മിനിടറ്റിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക.
ബദാം പാലും.ഒലിവോയിലും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ ചേര്‍ത്ത് പിടിപ്പിക്കുക.എന്നിട്ട് മുപ്പതു മിനിട്ടിനു ശേഷം കഴുകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം... അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (14 minutes ago)

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍...  (32 minutes ago)

ISRAEL ഹമാസിന്റെ സമനില തെറ്റുന്നു  (45 minutes ago)

RAIN ALERT അടുത്ത 3 മണിക്കൂറിൽ നേരിയ മഴ  (49 minutes ago)

Kollam Anchal Murder Caseബാക്കിയായ ആ തെളിവ്,  (55 minutes ago)

എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം....  (1 hour ago)

കളമശേരി മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം നഴ്‌സുമാര്‍ സമരത്തിലേക്ക്....  (1 hour ago)

തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി  (1 hour ago)

പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി....എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി ഇന്ന്...  (2 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

അവര്‍ പ്രത്യേകം ശ്രദ്ധിക്കണം... ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ടാക്കുന്നതായി വാര്‍ത്തകള്‍; ഒന്നും മിണ്ടാതെ ചൈനയും ലോകാരോഗ്യ സംഘടനയും  (2 hours ago)

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി.  (3 hours ago)

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും....  (3 hours ago)

Malayali Vartha Recommends