മുഖക്കുരു മാറാന്‍ പഴത്തൊലി
മുഖക്കുരുവിന്റെ പേരില്‍ വിഷമിക്കുന്ന അനേകം പേരുണ്ട്. കണ്ണില്‍ കണ്ട കെമിക്കലുകളെല്ലാം ഉപയോഗിച്ചു മുഖം നശിപ്പിക്കാന്‍ നോക്കണ്ട, വീട്ടില്‍ സുലഭമായ പഴത്തിന്റെ തൊലി കൊണ്ടു ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്കു മുഖക്കുരുവിനോട് വിട പറയാം.
പഴത്തില്‍ നിന്നും വേര്‍പ്പെടുത്തിയ പഴത്തൊലി, ഒരു ചെറിയ ചതുരക്കഷ്ണമായി മുറിക്കിച്ചെടുക്കുക. അതിന് ശേഷം, മുഖക്കുരുവുള്ള ഭാഗത്ത് ഇതുപയോഗിച്ച് നന്നായി ഉരസുക. ഇത് ഒരു സ്‌ക്രബിന്റെ ഫലം ചെയ്യും. പഴത്തൊലിയുടെ മഞ്ഞ നിറം മാറി ബ്രൗണ്‍ നിറം ആകുന്നതു വരെ ഈ പ്രക്രിയ തുടരുക. ചിലപ്പോള്‍ 2 മണിക്കൂര്‍ എടുത്തു എന്ന് വരും . ഇനിയൊന്ന് ആ പഴത്തൊലിയുടെ എടുത്തു മാറ്റി മുഖക്കുരു ഒന്നു നോക്കൂ .അവിടെ ഒരു പാടുപോലും കാണില്ല.
ഇനി പഴത്തൊലി ചവറ്റു കൊട്ടയിലേക്ക് ഇടും മുമ്പ് മുഖക്കുരു ഉള്ള ആരെങ്കിലും വീട്ടില്‍ ഉണ്ടോ എന്നു നോക്കുന്നത് നന്നായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha