Widgets Magazine
13
Mar / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും, കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി..ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ചകളില്‍ പങ്കെടുത്തു...കേരളാ ഹൗസിലെത്തിയതും പുതുമയായി...


ബി.എല്‍.എ തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ, പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചത് കമാണ്ടോ ഓപ്പറേഷനിലൂടെ..വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു... 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്..


സി.പി.ഐ എം പിളരുമോ? പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അവഗണിക്കപ്പെട്ട, നേതാക്കൾ അപമാനിതരായ നേതാക്കളുടെ സഹായത്തോടെ പുതിയ സി.പി എം രൂപീകരിക്കാൻ ശ്രമിക്കുന്നതായി സൂചന..


ആരിഫ് ഖാനേ നില്‍... പഴയ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞത് പഴംകഥ; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കൊപ്പം; കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, വിരുന്നില്‍ മുഖ്യമന്ത്രിയും

പെർഫ്യും വാങ്ങി പൂശുന്നതിനുമുൻപ് ഇതൊന്നു വായിക്കു

14 NOVEMBER 2016 03:36 PM IST
മലയാളി വാര്‍ത്ത

പെര്‍ഫ്യൂമിന്റെ ഉപയോഗം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലരും പൊന്നിന്‍ വില കൊടുത്ത് പെര്‍ഫ്യൂം വാങ്ങിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.  ഉപയോഗിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കണം. പലപ്പോഴും നിങ്ങള്‍ വാങ്ങുന്ന പെര്‍ഫ്യൂമില്‍ വില എഴുതിയിട്ടുണ്ടാവില്ല. കാരണം അത് വ്യാജമായി ഉണ്ടാക്കുന്നതാണ് എന്നത് തന്നെ. ഇനിയും ഇത്തരം മണ്ടത്തരങ്ങള്‍ പറ്റാതിരിയ്ക്കാന്‍ യഥാര്‍ത്ഥ പെര്‍ഫ്യൂം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

നിറം നോക്കി വാങ്ങാം

പെര്‍ഫ്യൂമിന്റെ നിറമാണ് പലപ്പോഴും അതിന്റെ ഗുണം തീരുമാനിയ്ക്കുന്നത്. യഥാര്‍ത്ഥ പെര്‍ഫ്യൂമിന്റെ നിറം ഇളം നിറമായിരിക്കും.വ്യാജനിൽ വെള്ളം ധാരാളം ചേര്‍ത്തിട്ടുണ്ടാകും. ഇതിന് പച്ചവെള്ളത്തിന്റെ നിറമായിരിക്കും ഉണ്ടാവുക.

ബോട്ടിലിന്റെ ആകൃതി

പെര്‍ഫ്യൂമിലെ വ്യാജനെ തിരിച്ചറിയാന്‍  ബോട്ടിലിന്റെ ആകൃതി നോക്കിയാൽ മതി .ആകൃതിയില്ലാത്ത കുപ്പിയായിരിക്കും ഇതിന്റെ പ്രത്യേകത.

സീരിയല്‍ നമ്പര്‍ ശ്രദ്ധിക്കാം

പെര്‍ഫ്യൂം വാങ്ങുന്നതിനു മുന്‍പ് ഒരിക്കലും നമുക്ക് തുറന്ന് നോക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഇതിന്റെ സീരിയല്‍ നമ്പര്‍ പരിശോധിയ്ക്കാനും പറ്റില്ല. എന്നാല്‍ ബോക്‌സിലുള്ള സീരിയല്‍ നമ്പര്‍ അല്ല കുപ്പിയിലുള്ളതെങ്കില്‍ അത് വ്യാജമാണ് എന്ന് ഉറപ്പിക്കാം.

പ്ലാസ്റ്റിക് കവറിംഗ് ശ്രദ്ധിക്കാം

എല്ലാ പെര്‍ഫ്യൂമിനും കുപ്പിയ്ക്ക് മുകളില്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ ഉണ്ടെങ്കില്‍ അത് ഒറിജിനല്‍ ആണെന്ന് ഉറപ്പിക്കാം.

പാക്കിംഗ് ശ്രദ്ധിക്കാം

പാക്കിംഗ് നോക്കിയും ഒറിജിനലും വ്യാജനും തിരിച്ചറിയാം. ബോക്‌സിനകത്തെ പാക്കിംഗ് വെള്ളപേപ്പര്‍ നിറത്തിലാണെങ്കില്‍ അത് ഒറിജിനല്‍ എന്ന് ഉറപ്പിക്കം.

കുപ്പിയുടെ അടപ്പ്

കുപ്പിയുടെ അടപ്പിലെ ലോഗോ സിമെട്രിക് ആയിരിക്കും .എന്നാല്‍ ആ ലോഗോ കുപ്പിയുടെ നടുവില്‍ നിന്നും മാറിയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ വാങ്ങാതിരിക്കുക

പെര്‍ഫ്യൂം വാങ്ങിക്കുമ്പോള്‍ എപ്പോഴും മണത്ത് നോക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഓണ്‍ലൈന്‍ വാങ്ങിക്കുമ്പോള്‍ ഒരിക്കലും അത് മണത്ത് നോക്കാന്‍ കഴിയില്ല.

വിലക്കുറവ്

വിലക്കുറവാണ് ഏത് വസ്തുവിലേക്കും നമ്മളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ പെര്‍ഫ്യൂമിന് ഒരക്കലും വില കുറയില്ല. കാരണം അതെപ്പോഴും ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ ആയിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറോലിക്കലില്‍ ട്രെയിനിനു മുന്നില്‍ ചാടി അമ്മയും രണ്ടു പെണ്‍മക്കളും ജീവനൊടുക്കിയ സംഭവം: ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്നു സമ്മതിക്കുന്ന നോബി  (34 minutes ago)

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്: ബന്ധുവായ പെണ്‍കുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല, കടബാധ്യത വര്‍ധിച്ചതോടെ പിതാവിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി ഷെമിയെ കുറ്റപ  (41 minutes ago)

ചാലക്കുടിയില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം  (53 minutes ago)

ഭക്തിസാന്ദ്രമായി അനന്തപുരി: പൊങ്കാല അടുപ്പുകളില്‍ സ്വര്‍ണത്തിളക്കം തീര്‍ത്ത് ഭക്തര്‍: രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു: ഉച്ചയ്ക്ക് 1.15നാണ് നിവേദ്യം  (1 hour ago)

പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍  (1 hour ago)

ആശാ പ്രവര്‍ത്തകര്‍ക്കു പൊങ്കാല കിറ്റ് വിതരണം ചെയ്ത് സുരേഷ് ഗോപി: പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ക്കുള്ള അരി, ശര്‍ക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയില്‍ എത്തിച്ചു  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ഭരണപരാജയം മറച്ചുവെക്കാൻ എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ല; കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വ്യാജപ്രചരണം ഇനിയെങ്കിലും അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമ  (4 hours ago)

കെ.സി.വേണുഗോപാലിന്റെ ഹര്‍ജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാൻ ഉത്തരവിട്ട് കോടതി  (4 hours ago)

ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി; ഇന്ന് തിരുവനന്തപുരം ജില്ലയ്ക്ക് അവധി  (4 hours ago)

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാലില്‍; പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി  (4 hours ago)

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും ഹരിത ചട്ടങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്  (4 hours ago)

ഒരാളാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ തെറ്റ് തെറ്റ് തന്നെ, അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല; ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാധീനിക്കാറില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്  (11 hours ago)

എളംബ്ലാശേരിയില്‍ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം  (11 hours ago)

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍  (12 hours ago)

Malayali Vartha Recommends