BEAUTY
മരുന്നും ഷാമ്പൂവും ഉപയോഗിച്ച് താരൻ അകറ്റാൻ ശ്രമിച്ച് പരാചയപ്പെട്ടോ..? എങ്കിൽ ഭക്ഷണത്തിലൂടെ മാറ്റം താരൻ...
നിറം വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍
26 March 2016
ഈ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ നിറം മങ്ങാന്‍ സാധ്യത വളരെ കൂടുതലാണ്. പാര്‍ശ്വഫലങ്ങളില്ലാതെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പ വഴികളുണ്ട്. മഞ്ഞള്‍ ഉത്തമ ഔഷധമാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും മഞ്ഞള്...
ബ്ലാക് ഹെഡ്സ് നീക്കാന്‍ ചെറുനാരങ്ങ
19 March 2016
മുഖകുരുവിനെക്കാള്‍ വളരെയധികം അപകടകാരിയാണ് ബ്ലാക് ഹെഡ്‌സ് . ഇവ ഇരുന്നു പഴകിയാല്‍ മുഖകാന്തി മങ്ങി മുഖത്തിന്റെ സൗന്ദര്യം മുഴുവന്‍ ചോര്‍ന്നുപോകുമെന്ന പേടിയാണ് എല്ലാവരിലും. എന്നാല്‍ വീട്ടിലിരുന്ന ചെയ്യാവു...
സൗന്ദര്യ സംരക്ഷണത്തിന് ഓറഞ്ച്
04 March 2016
സൗന്ദര്യ സംരക്ഷണത്തില്‍ പ്രത്യേക സ്ഥാനമുള്ള പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസും ഓറഞ്ച് തൊലിയും, ഓറഞ്ചായും എല്ലാം സൗന്ദര്യത്തിനും ആരോഗ്യത്തിനും നമ്മള്‍ ഉപയോഗിക്കുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് ബ്യൂട്...
ഫേസ് ബ്ലീച്ച് വീട്ടില്‍ വെച്ചുതന്നെ ഉണ്ടാക്കാം
01 March 2016
ദോഷം വരാത്ത ഫേസ് ബ്ലീച്ച് നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം. സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവര്‍ഗവും ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കാം. രാസവസ്തുക്കള്‍ കലരാത്ത ബീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന...
മുടികൊഴിച്ചില്‍ തടയാനും മുടികള്‍ തഴച്ചുവളരാനും
09 February 2016
കേശ സംരക്ഷണത്തിന് ചെറുപ്പം തൊട്ടുതന്നെയുള്ള ശ്രദ്ധ ആവശ്യമാണ്. പ്രകൃതിദത്തമായ നിരവധി വഴികള്‍ കേശപരിപാലനത്തിന് നമ്മുടെ നാട്ടുകാര്‍ക്കിടിയിലുണ്ട്. അവയില്‍ പലതും ഇന്നത്തെ പഴമക്കാര്‍ പോലും മറന്നിരിക്കുന്ന...
കൈമുട്ടിലെ കറുത്ത പാട് അകറ്റാന്‍
08 February 2016
കുക്കുമ്പര്‍ പപ്പായ പേസ്റ്റ്: കുക്കുമ്പറും പഴുത്ത പപ്പായയും തുല്യ അളവില്‍ കുഴമ്പു പരുവത്തിലാക്കി കൈമുട്ടില്‍ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ഇത്തരത്തില്‍ ഒരാഴ്ച്ച മുടങ്ങാതെ തേച്ചാല്‍ ഫലം...
മേയ്ക്കപ്പ് ആണ് ജിവിതം: രഞ്ജു രഞ്ജിമ
05 February 2016
രഞ്ജുവിനെ പഠിപ്പിച്ച് പൈലറ്റാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അമ്മയുടെ ആഗ്രഹം കേസുകളോട് വാദിച്ച് പൊരുതുന്ന വക്കീലാകണമെന്നായിരുന്നു. എന്നാല്‍ രഞ്ജുവിന്റെ ആഗ്രഹം ഇതൊന്നുമായിരുന്നില്ല... ചമയങ്ങളായിരുന...
താരനും മുടികൊഴിച്ചിലും ഇല്ലാതാക്കാം
02 February 2016
കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ കരോട്ടിനുമൊക്കെയാണ് മുടി കൊഴിച്ചില്‍ തടഞ്ഞു മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നത്. കറിവേപ്പിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശിരോചര്‍മത്തിലെ മൃതകോശ...
ഫാന്‍സി കമ്മലുകള്‍ നിര്‍മ്മിക്കാം
25 January 2016
അല്‍പം ക്ഷമയുമുണ്ടെങ്കില്‍ ഭംഗിയാര്‍ന്ന ഫാന്‍സി കമ്മലുകള്‍ സ്വയമുണ്ടാക്കാവുന്നതാണ്. ക്രിസ്റ്റല്‍ ചെയിന്‍ ഹാങ്ങിങ് ആവശ്യമുള്ള സാധനങ്ങള്‍ 4 mm ക്രിസ്റ്റല്‍ ഫഌര്‍സ്റ്റഡ് മീഡിയം കനംകുറഞ്ഞ ചെയിന്‍ ക്...
മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍
22 January 2016
മുഖത്തെ കറുത്ത പാടുകള്‍ എത്ര ശ്രമിച്ചിട്ടും മാഞ്ഞുപോകുന്നില്ലങ്കില്‍ വിഷമിക്കണ്ട ഇവ ഒന്നു പരിക്ഷിച്ച് നോക്കു. തീര്‍ച്ചയായും പാടുകള്‍ മാറും. പച്ചമഞ്ഞള്‍ പശുവിന്‍ പാലില്‍ ചാലിച്ച് കറുത്ത പാടുള്ള ഭാഗത്...
തിളങ്ങുന്ന സുന്ദരമായ ചര്‍മ്മത്തിന്
13 January 2016
തിളങ്ങുന്ന സുന്ദരമായ ചര്‍മ്മത്തിന് വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികള്‍ നോക്കാം മുന്തിരി നീര് മുഖം നന്നായി തിളങ്ങാന്‍ മുന്തിരി മുറിച്ച് മുഖത്തുരസിയാന്‍ മതി. 15 മിനിറ്റിനു ശേഷം തണുത്ത വ...
കിടക്കുന്നതിന് മുമ്പ് പാലില്‍ കുംങ്കുമപ്പു ചേര്‍ത്ത് കഴിച്ചാല്‍
09 January 2016
എല്ലാത്തിനും അത്യുത്തമം അതാണ് കുംങ്കുമപ്പൂ. കാഴ്ച്ചയില്‍ വളരെ മനോഹരിയാണ് കുംങ്കുമപ്പൂ. കാഴ്ച്ചയില്‍ മാത്രമല്ല ഉപയോഗത്തിലും സുന്ദരി തന്നെ. സൗന്ദര്യ കാര്യത്തില്‍ അത്ര നിസാരമല്ലാത്ത പങ്ക് കുംങ്കുമപ്പൂവിന...
മുടിയുടെ വളര്‍ച്ചയ്ക്ക് തേങ്ങാപ്പാല്‍
01 January 2016
ആരോഗ്യത്തിനു മാത്രമല്ല ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഉപയോഗിക്കാം.തേങ്ങാപ്പാലില്‍ ധാരാളം വിറ്റാമിന്‍ ഇയും ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. ശുദ്ധമായ നാളികേ...
മുടിയഴകിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍
31 December 2015
വേണ്ട അളവില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങന...
താരനകറ്റാന്‍ കറ്റാര്‍വാഴ
23 December 2015
ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഉപയോഗങ്ങളാണ് കറ്റാര്‍വാഴ കൊണ്ടുള്ളത്. താരനകറ്റാന്‍ കറ്റാര്‍വാഴ ആയുര്‍വ്വേദത്തിലും ഇതിന്് നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല. അതുകൊണ്ടു തന്നെ എല്ലാ തരത്തിലും കറ്റാര്‍വ...