Widgets Magazine
04
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു.... ഒന്നാം സമ്മാനം JC 325526 ടിക്കറ്റിന്


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...

തേങ്ങ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനും, പൊട്ടിച്ച തേങ്ങ ചീത്തയാവാതിരിക്കാനും ഈ പൊടികൈകൾ...

21 JANUARY 2023 03:01 PM IST
മലയാളി വാര്‍ത്ത

പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് തേങ്ങ ചീത്തയാവുന്നത്. പൊട്ടിച്ച തേങ്ങാ ചീത്തയാവാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. തേങ്ങ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞാല്‍ തന്നെ അതിന്റെ നിറം റോസ് നിറമായി മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും കളയേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇനി തേങ്ങ ഫ്രിഡ്ജില്ലെങ്കിലും അല്ലെങ്കില്‍ ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നാലും ഇതിനെല്ലാം പരിഹാരം കാണാവുന്നതാണ്.

  • തേങ്ങാമുറി ചീത്തയാവാതിരിക്കുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തില്‍ തേങ്ങാമുറി ഇട്ട് വെക്കാവുന്നതാണ്. തണുത്ത വെള്ളത്തില്‍ മുറിച്ച് വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കില്‍ കുതിര്‍ത്ത് വെക്കാം. ഇങ്ങനെ ചെയ്താല്‍ തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല. മാത്രമല്ല പെട്ടെന്ന് ചിരകാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം പ്രയോഗിച്ചാല്‍ തേങ്ങ ഒരിക്കലും കേടുവരികയില്ല.

 

  • പൊട്ടിച്ച തേങ്ങ കേടാകാതിരിക്കുന്നതിന് വേണ്ടി അല്‍പം ഉപ്പുവെള്ളത്തില്‍ തേങ്ങാമുറി കുതിര്‍ത്ത് വെക്കാവുന്നതാണ്. ചിരട്ടയോടൊപ്പം തന്നെ ഇത് മുക്കി വെക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം തേങ്ങ പെട്ടെന്ന് ചീത്തയാവുന്നു. തേങ്ങ മുറിച്ച ചെറിയ കഷ്ണങ്ങള്‍ ആണെങ്കില്‍ പോലും ഇത്തരത്തില്‍ ഉപ്പുവെള്ളത്തില്‍ മുക്കി വെക്കാവുന്നതാണ്. ഇതും ദീര്‍ഘകാലം തേങ്ങ കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.

  • തേങ്ങപൊട്ടിച്ചാല്‍ ഏത് ഭാഗമാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചാണ് പലപ്പോഴും തേങ്ങ ചീത്തയാവുന്നതും. അതുകൊണ്ട് തന്നെ തേങ്ങ പൊട്ടിച്ച് കഴിഞ്ഞാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. ഇത് ചിരകി കഴിഞ്ഞതിന് ശേഷം മാത്രം മറ്റേ ഭാഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
  • തേങ്ങ പൊട്ടിക്കുന്നതിന് മുന്‍പ് തന്നെ പലപ്പോഴും ചീത്തയായി പോവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേങ്ങ പൊട്ടിക്കുമ്പോള്‍ അതിന്റെ മുന്‍ഭാഗത്ത് ചകിരി കളയാതെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് പൊട്ടിക്കാത്ത തേങ്ങയാണെങ്കില്‍ പോലും കൂടുതല്‍ കാലം ഫ്രഷ് ആയി നില്‍ക്കാന്‍ സഹായിക്കുന്നു. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്‍ത്തിയിട്ട് ബാക്കി പൊരിച്ച് കളയാവുന്നതാണ്.

  • പലപ്പോഴും മൂക്കാത്ത തേങ്ങയാണെങ്കില്‍ അത് പെട്ടെന്ന് തേങ്ങ ചീത്തയാവുന്നതിനുള്ള സാധ്യതയുണ്ട്. ഇനി തേങ്ങക്ക് മൂപ്പ് കുറഞ്ഞതാണെങ്കില്‍ അത് പൊട്ടിക്കുന്നതിനു മുന്‍പേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിനായി തേങ്ങ പൊട്ടിക്കും മുന്‍പ് കുലുക്കി നോക്കുന്നതോടൊപ്പം തേങ്ങയുടെ കനം കൂടി നോക്കാവുന്നതാണ്. കനം കൂടിയ തേങ്ങയാണ് എന്നുണ്ടെങ്കില്‍ അത് മൂത്തിട്ടില്ല എന്നുള്ളതാണ്.

 

  • തേങ്ങ ചീത്തയാണെങ്കില്‍ നമുക്ക് അത് പൊട്ടിക്കുന്നതിന് മുന്‍പ് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അതിനായി തേങ്ങയില്‍ കണ്ണിന്റെ മുകളില്‍ നനവുണ്ടോ എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ എല്ലാം നിങ്ങളുടെ തേങ്ങ ചീത്തയാവാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

  • മുറിച്ച് വെച്ച തേങ്ങ ചീത്തയാകുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി തേങ്ങ പൊട്ടിച്ചതിന് ശേഷം അതില്‍ അല്‍പം ഉപ്പ് തേച്ച് വെച്ചാല്‍ മതി. ഇത് മുറിച്ച തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാന്‍ സഹായിക്കുന്നുണ്ട്. ഉപ്പല്ലെങ്കില്‍ അല്‍പംവിനാഗിരിയോ പുരട്ടി വെക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്മസ്, പുതുവത്സര ആഘോഷമടുത്തതോടെ തിരക്കോട് തിരക്ക്... അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി  (6 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു.... ഒന്നാം സമ്മാനം JC 325526 ടിക്കറ്റിന്  (13 minutes ago)

പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി  (34 minutes ago)

സൗത്ത് ഡെല്‍ഹിയിലെ നെബ് സറായിയില്‍ മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....  (50 minutes ago)

പ്രവചനം കിറുകൃത്യം റഷ്യക്ക് മുകളിൽ പൊട്ടിത്തെറിച്ചു...! എല്ലാം കണ്മുന്നിൽ..!  (1 hour ago)

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു..സത്യപ്രതിജ്ഞ നാളെ  (1 hour ago)

ദൈവനാമത്തിൽ രാഹുൽ; സഗൗരവം പ്രദീപ് രാഹുലിന് കൈകൊടുക്കാതെ മുഖ്യൻ..! ഉടനടി വി ഡിയുടെ നീക്കം  (1 hour ago)

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍  (2 hours ago)

സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്  (2 hours ago)

M R അജിത് കുമാറിനെ വിജിലൻസ് തൂക്കി ചോദ്യമുന്നയിൽ..! റിപ്പോർട്ടിൽ പണി വരുന്നു  (2 hours ago)

25 വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്ന തമിഴ് സീരിയല്‍ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു....  (2 hours ago)

ആ അപകടത്തിൽ ട്വിസ്റ്റ്..!എല്ലാം അറിഞ്ഞ പതിനൊന്നാമൻ..!ഹോസ്റ്റൽ മുറിയിൽ..!ദൈവം ബാക്കിവെച്ച സത്യം പറയാഞ്ഞ്..!  (2 hours ago)

വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്...  (3 hours ago)

CHINA ജാഗ്രത വേണം എസ്. ജശശങ്കർ.  (3 hours ago)

സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends