ചൗവ്വരി വട
ചേരുവകള്‍:
ചൗവ്വരി കുതിര്‍ത്തത് ഒന്നര കപ്പ്
പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് ഒന്നേകാല്‍ കപ്പ്
കപ്പലണ്ടി തരുതരുപ്പായി പൊടിച്ചത്അര കപ്പ്
പച്ചമുളകരച്ചത്‌രണ്ട് ടീ.സ്പൂണ്‍
പഞ്ചസാരരണ്ട് ടീ. സ്പൂണ്‍
നാരങ്ങാനീര്ഒരു ടീ. സ്പൂണ്‍
ഇഞ്ചി ഗ്രേറ്റ് ചെയ്തത് ഒരു ടീ. സ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത്കാല്‍ കപ്പ്
ഉപ്പ് പാകത്തിന്
എണ്ണവറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ഒഴിച്ചുള്ള ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത് ഇളക്കി യോജിപ്പിക്കുക. ഇത് 12 സമഭാഗങ്ങള്‍ ആക്കുക. ഓരോന്നും രണ്ട് വ്യാസമുള്ള വൃത്തങ്ങള്‍ ആക്കിവയ്ക്കുക. വറുക്കാനുള്ള എണ്ണ ചൂടാക്കുക. വറുത്ത്, ഇരുവശവും ബ്രൗണ്‍ നിറമാക്കി കോരുക.
https://www.facebook.com/Malayalivartha