ഓറഞ്ച് കേക്ക്
ഓറഞ്ച് ജ്യൂസ് അര കപ്പ്
മൈദ 175 ഗ്രാം
പഞ്ചസാര 175 ഗ്രാം
മുട്ട മൂന്നെണ്ണം
ബേക്കിംഗ് പൗഡര്‍ ഒന്നര സ്‌പൂണ്‍
വെണ്ണ 150 ഗ്രാം
ഉപ്പ് ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
മൈദ ചൂടാക്കി തണുക്കാന്‍ വയ്‌ക്കുക. അതിനുശേഷം ബേക്കിംഗ് പൗഡറും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി വയ്‌ക്കുക. പഞ്ചസാര പൊടിച്ചതും മുട്ടയുടെ ഉണ്ണിയും വെണ്ണയും നല്ലവണ്ണം ഇളക്കി ചേര്‍ക്കണം. പിന്നീട് മൈദയും ഓറഞ്ച് നീരും കുറേശ്ശെ ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക. ഇതിനോടുകൂടി മുട്ടയുടെ വെള്ള അടിച്ചതും ചേര്‍ത്ത് മയം പുരട്ടിയ പാത്രത്തില്‍ ബേക്ക് ചെയ്‌തെടുക്കണം.
https://www.facebook.com/Malayalivartha