ഈന്തപ്പഴം റോള്‍ റെഡി
ഈന്തപ്പഴം 1 പായ്‌ക്കറ്റ്
നെയ്യ് 2 ചെറിയസ്‌പൂണ്‍
പഞ്ചസാര 250 ഗ്രാം
മാരി ബിസ്‌ക്കറ്റ് 15
പാകം ചെയ്യുന്ന വിധം
ഈന്തപ്പഴം മിക്‌സിയിലിട്ട് തരുതരുപ്പായി അരയ്‌ക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ നെയ്യ് ചൂടാക്കി അരച്ച ഈന്തപ്പഴവും പഞ്ചസാരയും ചേര്‍ത്തു വഴറ്റി വാങ്ങുക.
ഇതില്‍ ബിസ്‌ക്കറ്റ് പൊടിച്ചതും ചേര്‍ത്തിളക്കുക. ചൂടാറിയശേഷം അലുമിനിയം ഫോയിലില്‍ നിരത്തി റോള്‍ ചെയ്‌തതിനുശേഷം ഫ്രിഡ്‌ജില്‍ വച്ച് സെറ്റ് ചെയ്യുക. ഡേറ്റ്‌സ് റോള്‍ റെഡിയായി കഴിഞ്ഞു. ഇനി സ്വാദോടെ കഴിക്കാം.
https://www.facebook.com/Malayalivartha