ഏത്തക്ക റവ റോസ്റ്റ് തയ്യാറാക്കാം
ഏത്തക്ക അര കിലോ
റവ കാല്‍ കിലോ
പഞ്ചസാര 4 വലിയ സ്‌പൂണ്‍
മുട്ട 3 എണ്ണം
നെയ്യ് 2 സ്‌പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം അര ഗ്ലാസ്
വെളിച്ചെണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
ഏത്തക്ക വട്ടത്തില്‍ കനം കുറച്ച് അരിയുക. ഒരു ബൗളില്‍ റവ, പഞ്ചസാര, മുട്ട, നെയ്യ്, ഉപ്പ് , വെള്ളം ഇവയെല്ലാം കൂടി ചേര്‍ത്ത് മാവു കുഴയ്‌ക്കുക. എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ഏത്തയ്‌ക്ക മാവില്‍ മുക്കി വറുത്തു എടുക്കുക. ഏത്തയ്‌ക്ക റവ റോസ്റ്റ് റെഡിയായി കഴിഞ്ഞു.
https://www.facebook.com/Malayalivartha