ബനാന പുഡ്ഡിംഗ് തയ്യാറാക്കാം
നേന്ത്രപ്പഴം 2 എണ്ണം
മൈദ 1 ടേബിള്‍ സ്‌പൂണ്‍
പാല്‍ 1 കപ്പ്
ഗ്രാമ്പൂ 5 എണ്ണം
പാകം ചെയ്യുന്ന വിധം
പഞ്ചസാര കടുംതവിടു നിറമാകുന്നതുവരെ ഒരു ഫ്രയിങ്ങ് പാനില്‍ ചൂടാക്കുക. പിന്നീട് ഇറക്കി വച്ച് കുറച്ചു വെള്ളവും നേന്ത്രപ്പഴക്കഷണങ്ങളും ചേര്‍ക്കുക. ഗ്രാമ്പൂ ചതച്ച് അതിലിടുക. പിന്നീട് ഇളക്കി വേവിച്ച് വാങ്ങി വെയ്‌ക്കുക. ശേഷം പുഡ്ഡിംഗ് പാത്രത്തിലേയ്‌ക്ക് മാറ്റുക.
മൈദയും പാലും യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കുക. നേന്ത്രപ്പഴകഷണങ്ങളുടെ മുകളിലേയ്‌ക്ക് അത് ഒഴിക്കുക. തണുപ്പിച്ച ശേഷം വിളമ്പുക.
https://www.facebook.com/Malayalivartha