രുചികരമായ ചെമ്മീന്‍കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം
ചെമ്മീന്‍ 500 ഗ്രാം
സവാള ചെറുതായി അറിഞ്ഞത് ഒന്ന്
പച്ചമുളക് കീറിയത് ഒന്ന്
വെളിച്ചണ്ണ ഒരു ടേബിള്‍സ്‌പൂണ്‍
കുതിര്‍ത്ത പുളി അഞ്ച് ഗ്രാം
കാപ്‌സിക്കം ഒന്ന്
തേങ്ങാപ്പാല്‍ ആവശ്യത്തിന്
ഗ്രൈന്‍ഡിങ്
മല്ലി അര ടേബിള്‍ സ്‌പൂണ്‍
ജീരകം അരടീസ്‌പൂണ്‍
കുരുമുളക് ആറെണ്ണം
വെളുത്തുളളി ഒരു അല്ലി
മഞ്ഞള്‍പ്പൊടി അര ടീസ്‌പൂണ്‍
ചിരകിയ നാളികേരം 30 ഗ്രാം
ചെമ്മീന്‍ കഴുകി വൃത്തിയാക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് വഴറ്റിയെടുക്കുക. ഇതില്‍ ചെമ്മീന്‍ ഇട്ട് മൊ രിച്ചെടുക്കുക. ചിരകിയ നാളികേരവും മസാലകളും ചേര്‍ക്കുക. ആവശ്യത്തിന് വെളളവും പുളി, കാപ്‌സക്കം, പച്ചമുളക്, മേങ്ങ പാല്‍ എന്നിവയും ചേര്‍ത്ത് തിളപ്പിക്കുക
https://www.facebook.com/Malayalivartha