മാമ്പഴ സംഭാരം
1. നന്നായി പഴുത്ത മാമ്പഴം - 1
2. മോര് - 1 കപ്പ്
3. വെള്ളം - 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
മോരില്‍ ഉപ്പും വെളളവും ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക് മാമ്പഴം പിഴിഞ്ഞ് ചാറൊഴിച്ച് ചെറുതായരിഞ്ഞ വേപ്പിലും വിതറി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha