ചിക്കന്‍ സൂപ്പ്
കോഴിക്കുഞ്ഞിന്റെ കഷണങ്ങള്‍ രണ്ടു കപ്പ്
കോഴിക്കുഞ്ഞിന്റെ കൊഴുപ്പ് അര ടീസ്‌പൂണ്‍
പാല്‍ കാല്‍ കപ്പ്
കോണ്‍ഫ്‌ളോര്‍ മുക്കാല്‍ കപ്പ്
ഉപ്പ്, കുരുമുളക്, ജാതിപത്രി പാകത്തിന്
തയ്യാറാക്കുന്ന വിധം
കോഴിക്കഷണങ്ങള്‍ കുരുമുളകും ഉപ്പും ചേര്‍ത്ത് വേവിച്ചശേഷം അരിച്ചെടുക്കുക. ഇതില്‍ കോണ്‍ഫ്‌ളോറും കോഴിനെയ്യും കൂട്ടിച്ചേര്‍ക്കണം. കൊഴുത്തു വരുമ്പോള്‍ ജാതിപത്രിയും പാലും ചേര്‍ക്കുക.
https://www.facebook.com/Malayalivartha