ടിഫിന്‍ ബണ്‍
ബണ്‍ ആറെണ്ണം
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് കാല്‍ കിലോ
ബീന്‍സ് പൊടിയായി അരിഞ്ഞത് അര കപ്പ്
കാരറ്റ് പൊടിയായി അരിഞ്ഞത് കാല്‍ കപ്പ്
ഉഴുന്നു പരിപ്പ് ഒരു ടീസ്‌പൂണ്‍
ചെറുനാരങ്ങാനീര് ഒരു ടീസ്‌പൂണ്‍
ഉപ്പ്, കടുക്, എണ്ണ, വെണ്ണ , മല്ലിയില ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചൂടായ എണ്ണയില്‍ കടുക്, ഉഴുന്നു പരിപ്പ് എന്നിവ മൂപ്പിച്ചശേഷം അതില്‍ ബീന്‍സും കാരറ്റും വഴറ്റിയെടുക്കുക. ഇതിന്റെ കൂടെ പൊടിച്ച ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കി ഉപ്പും നാരങ്ങാനീരും കൂട്ടിക്കുഴച്ചു വയ്‌ക്കുക. പിന്നീട് അരിഞ്ഞ മല്ലിയില ചേര്‍ത്തു കുഴയ്‌ക്കുക.
https://www.facebook.com/Malayalivartha