കാരറ്റ് പുട്ട്
ചേരുവകള്‍ :
അരിപ്പൊടി വറുത്തത് ,അരക്കപ്പ് ഗോതമ്പുപൊടി ചെറുതായി ചൂടാക്കിയത് ,അരക്കപ്പ് റാഗി, ആവശ്യത്തിന് ഉപ്പ്, വെളളം ആവശ്യത്തിന്. കാര്‌റ്റ് ചുരണ്ടിയത് കാല്‍ക്കപ്പ്, തേങ്ങാ ചുരണ്ടിയത് കാല്‍ക്കപ്പ്, നിലക്കടല 100 ഗ്രം, നെയ്യ് ഒരു ടേബിള്‍ സ്‌പൂണ്‍.
തയ്യാറാക്കുന്ന വിധം :- അരിപ്പൊടിയും ഗോതമ്പുപൊടിയും യോജിപ്പിച്ച് പാകത്തിന് ഉപ്പും വെളളവും ചേര്‍ത്ത് പുട്ടിനെന്ന പോലെ നനയ്‌ക്കുക. പുട്ടുകുടം അടുപ്പില്‍ വച്ച് ആവി വരുമ്പോള്‍ അതേലേക്ക് തേങ്ങ, പുട്ടുപൊടി, കാരറ്റ്, നെയ്യില്‍ വറുത്ത നിലക്കടല എന്നിവ ഇടവിട്ട് നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.
https://www.facebook.com/Malayalivartha