COOKERY
ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
ഒനിയന്‍ റിംഗ്
29 April 2015
ചേരുവകള്‍ 1 വലിയ സവാള 4 എണ്ണം 2 മൈദ 2 കപ്പ് 3 കോണ്‍ ഫ്‌ളോര്‍ 2 ടീസ്പൂണ്‍ 4 ഉപ്പ് 1 ടീസ്പൂണ്‍ 5 വെള്ളം 1 1.5 കപ്പ് 6 ചാട്ട് മസാല 1 ടീസ്പൂണ്‍ (വിതറാന്‍) 7 എണ്ണ വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കു...
മഷ്‌റൂം ബിരിയാണി
25 April 2015
ചേരുവകള്‍ ബിരിയാണി അരി 3 കപ്പ് കൂണ്‍ 500 ഗ്രാം സവാള 500 ഗ്രാം ഇഞ്ചി ഒരുകഷ്ണം വെളുത്തുള്ളി 6 അല്ലി പെരിഞ്ചീരകം അര ടീസ്പൂണ്‍ കുരുമുളക് പൊടി ഒരു ടീസ്പൂണ്‍ നെയ്യ് 100 ഗ്രാം അണ്ടിപ്പരിപ്പ് 10 എണ്ണ...
റഷ്യന്‍ സാന്‍ഡ് വിച്
22 April 2015
ചേരുവകള്‍: കാബേജ് പൊടിയായി അരിഞ്ഞത് 100 ഗ്രാം പനീര്‍ ഉടച്ചത് 50 ഗ്രാം ബട്ടര്‍ 40 ഗ്രാം റൊട്ടി 6 സ്ലൈസ് ഉപ്പ്, കുരുമുളക് പാകത്തിന് കാപ്‌സിക്കം ഒരെണ്ണം (പൊടിയായി അരിഞ്ഞത്) ചീസ് ഒരു ക്യുബ് (ഗ്രേറ...
പൊട്ടറ്റോ സാലഡ്
17 April 2015
ചേരുവകള്‍ 1 ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചതുരത്തില്‍ അരിഞ്ഞത് - അരക്കിലോ 2 മയൊണീസ് സോസ് -അരക്കപ്പ് 3 സെലറിയുടെ തണ്ടു സ്പ്രിംഗ് ഒനിയന്‍ അരിതും അലങ്കരിക്കാന്‍. തയ്യാറാക്കുന്നവിധം അരിഞ്ഞു വച്ച ഉരുളക്കി...
മീന്‍ ബിരിയാണി തയ്യാറാക്കാം
14 April 2015
ചേരുവകള്‍ നെയ്മീന്‍/അയക്കൂറ വലിയ കഷ്ണങ്ങളാക്കിയത് ഒരു കിലോ ഡാല്‍ഡ 300 ഗ്രാം പശുനെയ്യ് 50 ഗ്രാം മല്ലിപ്പൊടി ഒന്നര ടീസ്പൂണ്‍മഞ്ഞള്‍പൊടി: ഒരു നുള്ള് സവാള ഒരു കിലോ അണ്ടിപ്പരിപ്പ് 50 ഗ്രാം ഇഞ്ചി, വെ...
ലെമണ്‍ ഐസ് ടീ
07 April 2015
ചേരുവകള്‍ കട്ടന്‍ചായ - 160 മില്ലി പഞ്ചസാരപ്പാനി - 60 മില്ലി നാരങ്ങാനീര് - 30 മില്ലി ഐസ് ക്യൂബ് - 2 കപ്പ് നാരങ്ങ സ്ലൈസ് - 1 പുതിനയില - 2 ഇതള്‍ തയ്യാറാക്കുന്ന വിധം ഒരു വലിയ കോക്‌ടെയില്‍ ഗ്ലാസ് ...
എഗ്ഗ് സ്റ്റഫ്ഡ് ചിക്കന്‍
04 April 2015
ചേരുവകള്‍: പുഴുങ്ങിയ മുട്ടഫ4 എണ്ണം കൊത്തിയരിഞ്ഞ കോഴിയിറച്ചി വേവിച്ചത്ഫ100 ഗ്രാം ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ വേവിച്ചത്ഫ1/4 കപ്പ് വീതം ഉപ്പ്, കുരുമുളക് ഫആവശ്യത്തിന് സോസ് (ഏതെങ്കിലും) പാകം ചെയ്യു...
പാചകം എളുപ്പമാക്കാന്‍
31 March 2015
ഉരുളക്കിഴങ്ങിന്റെ തൊലി വേഗത്തില്‍ കളയാന്‍ അല്‍പം ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ മുക്കി വച്ച ശേഷം കളഞ്ഞാല്‍ മതി. പുട്ടിന് മാര്‍ദവം കിട്ടാന്‍ പുട്ടുപൊടി നനയ്ക്കുമ്പോള്‍ അതില്‍ അല്‍പം നെയ് ചേര്‍ക്കുക. പുട്...
ബട്ടര്‍ കേക്ക്
24 December 2014
ചേരുവകള്‍ മൈദ : രണ്ടേകാല്‍ കപ്പ് ബട്ടര്‍ : 200 ഗ്രാം മുട്ട : 4 എണ്ണം പഞ്ചസാര : ഒന്നേകാല്‍ കപ്പ് വാനില എസ്സന്‍സ് : 1 നുള്ള് നാരങ്ങാനീര...
ക്രഞ്ചി ക്രിസ്പി ബീഫ്
22 September 2014
ബീഫ് 200 ഗ്രാം ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് അഞ്ച് ഗ്രാം കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം സവാള അരിഞ്ഞത് ഒരെണ്ണം സെലറി അരിഞ്ഞത് അര ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം പച്ചമുളക്...
അടുക്കളയിലെ ചില പൊടിക്കൈകള്‍
15 September 2014
ഇറച്ചി മിന്‍സ് ചെയ്‌തത് കട്‌ലറ്റിനും മറ്റും ഉരുളകളാകുമ്പോള്‍ ഒരു പാത്രം വെള്ളം അരികില്‍ വയ്‌ക്കണം. ഓരോ ഉരുളയും ഉരുട്ടും മുമ്പ് കൈ വെള്ളത്തില്‍ മുക്കുക. ഇറച്ചി കൈയില്‍ ഒട്ടിപ്പിടിക്കില്ല. കറിക്കു...
കിഴങ്ങ് മസാല നിറച്ച ഗോതമ്പ് പറാത്ത
05 September 2014
ഗോതമ്പുപൊടി- 500 ഗ്രാം ഉപ്പ് - ആവശ്യത്തിന് വെള്ളം- ആവശ്യത്തിന് ഉരുളക്കിഴങ്ങ്- 200 ഗ്രാം സവാള - 2 എണ്ണം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് - 1/2 ടീസ്‌പൂണ്‍ വീതം ഗരംമസാല- 1/2 ടീസ്‌പൂണ്‍ മഞ്ഞള...
പേരയ്ക്ക ജെല്ലി തയ്യാറാക്കാം
30 August 2014
ഏറെ പഴുക്കാത്ത പേരക്കയാണ് ജെല്ലിക്ക് നല്ലത്. പുറന്തൊലിക്ക് മഞ്ഞനിറമാകാത്ത പേരക്ക തിരഞ്ഞെടുത്ത്, കഴുകി വൃത്തിയാക്കി, തൊലിയോടു കൂടി ചെറുതായി മുറിച്ച് ഒരു കിലോ പേരക്കയ്ക്ക് മൂന്ന് ഗ്രാം എന്നതോതില്‍...
നീര ഫ്രൂട്ട് ജാം
29 August 2014
നീര തേന്‍ - 1 കിലോഗ്രാം സിട്രിക് ആസിഡ് - 0.02 ശതമാനം പെക്ടിന്‍ - 0.5 ശതമാനം മിക്‌സഡ് ഫ്രൂട്ട് പള്‍പ്പ് - 500 ഗ്രാം ഇഞ്ചി സത്ത് - 0.1 ശതമാനം ഫുഡ് കളര്‍ - 15 മില്ലി തയ്യാറാക്കുന്ന വിധം നീര തേനി...
പംകിന്‍ സൂപ്പ് വിത്ത് സെലറി
28 August 2014
മത്തങ്ങ (വേവിച്ച് മിക്‌സിയില്‍ അടിച്ചത്) - 500 ഗ്രാം സെലറി (ചെറുതായി അരിഞ്ഞത്) - 1 തണ്ട് ഒലിവെണ്ണ (എക്‌സ്ട്രാ വെര്‍ജിന്‍) - 1- 2 ടേബിള്‍ സ്‌പൂണ്‍ സവാള (ചെറുതായി അരിഞ്ഞത്) - ഇടത്തരം 1 ഇഞ്ചി (ച...