COOKERY
ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
ഐസ്ക്രീം
03 May 2014
ചേരുവകള്‍ 1.പാല്‍ക്രീം -300 ഗ്രാം 2.പാല്‍ -400 ഗ്രാം 3.കണ്ടന്‍സ്ഡ് മില്‍ക് -250 ഗ്രാം 4.പാല്‍പ്പൊടി -50ഗ്രാം 5.പഞ്ചസാര -50 ഗ്രാം 6.കോഴിമുട്ടയുടെ വെള്ള -രണ്ട് 7.എസ്സന്‍സ്, കളര്‍ -ആവശ്യാനുസരണം ...
വെജിറ്റബിള്‍ പുലാവ്
01 May 2014
1. ബസ്മതി അരി - രണ്ടു കപ്പ് 2. ഇഞ്ചി ചതച്ചത് -അരക്കഷണം 3. വെളുത്തുള്ളി ചതച്ചത് -ആറ് അല്ലി 4. കാരറ്റ് -രണ്ട് എണ്ണം 5. ബീന്‍സ് -50 ഗ്രാം 6. ഗ്രീന്‍പീസ് -50 ഗ്രാം 7. കോളിഫ്ളവര്‍ -പകുതി 8. ഉരുളക്ക...
മാമ്പഴ സംഭാരം
24 April 2014
1. നന്നായി പഴുത്ത മാമ്പഴം - 1 2. മോര് - 1 കപ്പ് 3. വെള്ളം - 1/2 കപ്പ് തയ്യാറാക്കുന്ന വിധം മോരില്‍ ഉപ്പും വെളളവും ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക് മാമ്പഴം പിഴിഞ്ഞ് ചാറൊഴിച്ച് ചെറുതായരിഞ്ഞ വേപ്...
കൈതച്ചക്കപ്പച്ചടി
23 April 2014
1. പച്ചകൈതച്ചക്ക - 1 എണ്ണം 2. തേങ്ങ - 1 മുറി 3. പച്ചമുളക് - 3 എണ്ണം 4. തൈര് - 1/2 കപ്പ് 5. എണ്ണ - 1/2 ടേബിള്‍ സ്‌പൂണ്‍ 6. കറിവേപ്പില - 1 തണ്ട് 7. കടുക് - 1 ടീസ്‌പൂണ്‍ പാകം ചെയ്യുന്ന വിധം ...
രുചികരമായ ചെമ്മീന്‍കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം
21 April 2014
ചെമ്മീന്‍ 500 ഗ്രാം സവാള ചെറുതായി അറിഞ്ഞത് ഒന്ന് പച്ചമുളക് കീറിയത് ഒന്ന് വെളിച്ചണ്ണ ഒരു ടേബിള്‍സ്‌പൂണ്‍ കുതിര്‍ത്ത പുളി അഞ്ച് ഗ്രാം കാപ്‌സിക്കം ഒന്ന് തേങ്ങാപ്പാല്‍ ആവശ്യത്തിന് ഗ്രൈന്‍ഡി...
ചില്ലി ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം
17 April 2014
ചേരുവകള്‍ കോഴി ചെറിയ കഷണങ്ങളാക്കിയത് - അര കിലോ സോയാസോസ് - ഒരു സ്‌പൂണ്‍ ചില്ലി സോസ് - ഒരു സ്‌പൂണ്‍ ടുമാറ്റോ സോസ് - ഒരു സ്‌പൂണ്‍ വെളുത്തുള്ളി വട്ടത്തിലരിഞ്ഞത് - ഒരു സ്‌പൂണ്‍ പച്ചമുളക് വട്ട...
ഇതാ രുചിയൂറും കാരമല്‍ കേക്ക്
09 April 2014
1. മൈദ -രണ്ടേകാല്‍ കപ്പ് 2. വെണ്ണ -ഒരു കപ്പ് 3. പഞ്ചസാര -ഒന്നര കപ്പ് 4. വാനില എസന്‍സ് -ഒന്നര കപ്പ് 5. ബേക്കിങ് പൗഡര്‍ -ഒരു ടീസ്പൂണ്‍ 6. സോഡപ്പൊടി -അര ടീസ്പൂണ്‍ 7. ഓറഞ്ച് ജ്യൂസ് -ഒരു ടീസ്പൂണ്‍ ...
ടൊമാറ്റോ മോള്‍ഡ് സാലഡ് തയ്യാര്‍ ചെയ്യാം
04 March 2014
പഴുത്ത തക്കാളി അര കിലോ സവാള 2 വെളുത്തുള്ളി 4 അല്ലി കറുവാപ്പട്ട പൊടിച്ചത് ഒരു നുളള് ജാതിക്ക പൊടിച്ചത് ഒരു നുള്ള് ജലാറ്റിന്‍ ഒരു ടീസ്‌പൂണ്‍ ചെറു നാരങ്ങാനീര് മൂന്ന് ടീസ്‌പൂണ്‍ സെല്ലറി ഒരു ...
തക്കാള സോസ് റെഡിയാക്കാം
03 March 2014
തക്കാളി അര കിലോ പഞ്ചസാര 100 ഗ്രാം വിനാഗിരി 1 കപ്പ് വെളുത്തുള്ളി 8 അല്ലി ഇഞ്ചി അരിഞ്ഞത് 1 ടീസ്‌പൂണ്‍ മുളകുതൊലി 10 എണ്ണം കിസിമിസ് 2 ടീസ്‌പൂണ്‍ കറുവാപ്പട്ട 1 കഷണം ഗ്രാമ്പൂ 3 ഉപ്പ് ആവശ്യത്തി...
മിക്‌സഡ് ഐസ്‌ക്രീം
01 March 2014
കണ്ടന്‍സ്‌ഡ് മില്‍ക്ക് 4 ടേബിള്‍ സ്‌പൂണ്‍ തണുത്ത പാല്‍ അര കപ്പ് ചൂടുപാല്‍ 2 കപ്പ് മുട്ട 3 ജലാറ്റിന്‍ 1 ടേബിള്‍സ്‌പൂണ്‍ മൈദ 1 ടേബിള്‍സ്‌പൂണ്‍ വാനില-എസന്‍സ് 1 ടീസ്‌പൂണ്‍ പാല്‍പ്പൊടി 1കപ്പ്...
ബനാന പുഡ്ഡിംഗ് തയ്യാറാക്കാം
28 February 2014
നേന്ത്രപ്പഴം 2 എണ്ണം മൈദ 1 ടേബിള്‍ സ്‌പൂണ്‍ പാല്‍ 1 കപ്പ് ഗ്രാമ്പൂ 5 എണ്ണം പാകം ചെയ്യുന്ന വിധം പഞ്ചസാര കടുംതവിടു നിറമാകുന്നതുവരെ ഒരു ഫ്രയിങ്ങ് പാനില്‍ ചൂടാക്കുക. പിന്നീട് ഇറക്കി വച്ച് കുറച്ച...
ഓറഞ്ച് ജാം
27 February 2014
ഓറഞ്ച് അല്ലി 250 ഗ്രാം ഓറഞ്ച് ത1ലി 125 ഗ്രാം പഞ്ചസാര 250 ഗ്രാം ചെറുനാരങ്ങാനീര് ഒരെണ്ണത്തിന്റെ ഓറഞ്ച് എസന്‍സ് 1 ടീസ്‌പൂണ്‍ പാകം ചെയ്യുന്ന വിധം ഓറഞ്ചുതൊലി ചെറുകഷണങ്ങളാക്കി കൊത്തി അരിയുകയും അ...
മുല്ലപ്പൂ സര്‍ബത്ത്
26 February 2014
മുല്ലപ്പൂ എല്ലാവരും തലയില്‍ ചൂടാനും പൂജകള്‍ക്കുമൊക്കം ഉപയോഗിക്കാറാണ് പതിവ് . എന്നാലിതാ നമ്മുടെ ദാഹം ശമിപ്പിക്കാനും ഇത് ഉപയോഗിക്കാം. എങ്ങനെയെന്നു നോക്കാം. സുഗന്ധമുള്ള മുല്ലപ്പൂവ് 25 എണ്ണം പഞ്ചസാ...
ചക്കപ്പഴം ടോഫി തയ്യാറാക്കാം
25 February 2014
ചക്കച്ചുള പഴുത്തത് 1കിലോ ശര്‍ക്കര അര കിലോ വെള്ളം പാകത്തിന് വെണ്ണ 100 ഗ്രാം കശുവണ്ടിപരിപ്പ് അരിഞ്ഞത് അര കപ്പ് ബ്രൗണ്‍ നിറത്തില്‍ വറുത്തു വച്ചത് പാകം ചെയ്യുന്ന വിധം നല്ല വലിപ്പമുള്ള ഒരു ട്ര...
ഏത്തക്ക റവ റോസ്റ്റ് തയ്യാറാക്കാം
24 February 2014
ഏത്തക്ക അര കിലോ റവ കാല്‍ കിലോ പഞ്ചസാര 4 വലിയ സ്‌പൂണ്‍ മുട്ട 3 എണ്ണം നെയ്യ് 2 സ്‌പൂണ്‍ ഉപ്പ് ആവശ്യത്തിന് വെള്ളം അര ഗ്ലാസ് വെളിച്ചെണ്ണ ആവശ്യത്തിന് പാകം ചെയ്യുന്നവിധം ഏത്തക്ക വട്ടത്തില്‍ ക...