COOKERY
ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
ഒന്ന് ശ്രമിച്ചാൽ അധികം മെനക്കേടില്ലാതെ നിങ്ങൾക്ക് തയ്യാറാക്കാം ഈ വ്യത്യസ്തമായൊരു സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്ക്
05 December 2018
കേക്ക് ഇഷ്ട്ടപെടാത്തവരായി ആരും തന്നെയുണ്ടാവില്ല. അപ്പോൾ വെൽവെറ്റ് കേക്കാണെങ്കിൽ പിന്നെ പറയേണ്ട കാര്യമുണ്ടോ, നാവിൽ വെള്ളമൂറും. പ്രേമം സിനിമ ഇറങ്ങിയതിന് ശേഷമാണ് റെഡ് വെൽവെറ്റ് കേക്കിന് ആരാധകർ ഇരട്ടിയായത...
ക്രിസ്തുമസിന് തയ്യാറാക്കാം വ്യത്യസ്തമായൊരു ആപ്പിൾ വൈൻ
04 December 2018
വൈന്‍ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ പോലെ ആപ്പിൾ വൈന്‍ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാ...
ക്രിസ്തുമസ് മധുരത്തിന് വീട്ടില്‍ തയ്യാറാക്കാം വട്ടയപ്പം
04 December 2018
തണുപ്പു പൊഴിയുന്ന ഡിസംബർ രുചിയുടെ കാലം കൂടിയാണ്. നക്ഷത്ര വിളക്കും പുൽക്കൂടും ദേവാലയ ശുശ്രൂഷകളും വിരുന്നെത്തുന്ന അതിഥികളും സുഹൃത്തുക്കളും ചേർന്നു സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നവയാണ് ക്രിസ്മസ് രാവ...
ക്രിസ്തുമസ് കാലത്ത് തയ്യാറാക്കാം വ്യത്യസ്തമായ പൈനാപ്പിള്‍ വൈന്‍
01 December 2018
വൈന്‍ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ പോലെ പൈനാപ്പിള്‍ വൈന്‍ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ട...
വായില്‍ വെള്ളമൂറുന്ന കിടിലൻ മാമ്പഴ പുളിശ്ശേരി എളുപ്പത്തിൽ തയ്യാറാക്കാം...
15 April 2018
മാമ്പഴ പുളിശ്ശേരി എന്ന് പറയുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ വെള്ളം വരുന്നവരാണ് നമ്മളെല്ലാവരും. ഒരു കാലഘട്ടത്തിന്റെ തേനൂറുന്ന ഓര്‍മ്മകളാണ് മാമ്പഴപുളിശ്ശേരി പലപ്പോഴും സമ്മാനിയ്ക്കുന്നത്. മാമ്പഴത്തിന്റെ ...
പാലപ്പവും വറുത്തരച്ച കോഴിക്കറിയും ബീഫ് ഉലത്തിയതും ഒപ്പം ചിക്കന്‍ കട് ലറ്റും; ഈസ്റ്ററിന് വിളമ്പാം രുചിയൂറും വിഭവങ്ങൾ...
29 March 2018
പാലപ്പം ചേരുവകള്‍:അരിപ്പൊടി അഞ്ച് കപ്പ്യീസ്റ്റ് അര ടീസ്പൂണ്‍പഞ്ചസാര രണ്ട് ടേബിള്‍സ്പൂണ്‍തേങ്ങാപ്പാല്‍ രണ്ട് കപ്പ്ഉപ്പ് ആവശ്യത്തിന് പാകം ചെയ്യേണ്ടവിധം: ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാര...
ഓവന്‍ ഉപയോഗിക്കാതെ നല്ല സ്പോഞ്ച് കേക്ക്
20 December 2017
സ്പോഞ്ച് കേക്ക് കാണുമ്പോള്‍ തന്നെ പലര്‍ക്കും കൊതിയാവും. സ്വന്തമായി സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കിയാലോ? കുട്ടികള്‍ക്ക് വളരെ ഇഷ്ടമാവും. സ്പോഞ്ച് കേക്ക് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍: മൈദ- 200ഗ്രാം,...
ഐസ് പ്രേമികൾക്ക് എളുപ്പത്തിൽ തയ്യാറാക്കാം രുചിയൂറും സേമിയ പാൽ ഐസ്
20 December 2017
ഐസ് ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും സേമിയ പാൽ ഐസ് ആകുമ്പോൾ ഏറെ ഇഷ്ടം. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ സേമിയ പാൽ ഐസ് ഉണ്ടാക്കാം. പാല്‍ ഐസ് ഉണ്ടാക്കുന്നതുപോലെ തന്നെ വളരെ ഈസിയാണ് സേമിയ പാൽ ഐസ...
തനി നാടൻ ചിക്കന്‍ ഫ്രൈ...
20 December 2017
തനി നാടൻ ചിക്കന്‍ ഫ്രൈ എന്ന് കേള്‍ക്കുമ്പോഴേ നാവില്‍ വെള്ളമൂറുന്നില്ലേ. പാചകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം... ആവശ്യമായത് 1.ചിക്കന്‍ - അര കിലോ 2.മുളകുപൊടി - 2 ടീസ്പൂണ്‍ 3.മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 4...
രുചിയേറും നാടൻ ഞണ്ട് മസാല തയ്യാറാക്കാം...
20 December 2017
ഞണ്ട് വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഞണ്ടിനെ കഴിക്കുന്നത് ഒരു കലയാണ് എന്ന് മലയാളി വിശ്വസിക്കുന്നു. സ്വാദിഷ്ടമായ വിഭവം എന്നത് മാത്രമല്ല, കാന്‍സറിനെ പോലും പ്രതിരോധിക്കാനുള്ള ഔഷധഗുണവും ഞണ്ടി...
ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കിനൊപ്പം തയ്യാറാക്കാം രൂചിയൂറും മുന്തിരി വൈന്‍
19 December 2017
വൈന്‍ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാൻ വൈൻ ഉപയോഗിക്കാറ...
കേക്ക് ഇല്ലാതെ എന്ത് ക്രിസ്തുമസ്... തിരുപ്പിറവി ഉത്സവത്തിന് തയ്യാറാക്കാം ഈസി പ്ലം കേക്ക്
19 December 2017
മയപ്പെടുത്തി പാകമാക്കിയ മൈദാമാവില്‍ പിറവിയെടുത്ത രുചിയുടെ വിസ്മയം. തിരുമധുരമായി നാവിലെത്തുന്ന കേക്കിന്റെ സ്വാദ് കൂടിയാലേ തിരുപ്പിറവി ഉത്സവത്തിന്റെ മധുരം പൂര്‍ണ്ണമാകൂ. കൊതിയൂറുന്ന കേക്ക് കഴിക്കാന്‍ തോ...
ബിസ്‌കറ്റ് ലഡു തയ്യാറാക്കാം...
17 December 2017
ആവശ്യമായ ചേരുവകൾ; മാരി ബിസ്ക്കറ്റ് - 1 പാക്കറ്റ്, കണ്ടൻസ് മിൽക്ക് - 1 / 2 കപ്പ്, കൊക്കോ പൊടി- 4 സ്പൂൺ , പാൽ - 2 സ്പൂൺ ഉണങ്ങിയ പഴങ്ങൾ - 2 സ്പൂൺ (നുറുക്കിയത് ). അലങ്കരിക്കാൻ; റെയിൻബോ സ്‌പ്രിംഗ്ളർ - 1 സ്...
സ്പെഷ്യൽ ചില്ലി ഫിഷ് ഇനി വീട്ടിൽ തന്നെ രുചികരമായി തയ്യാറാക്കാം
16 December 2017
ദശ കട്ടിയുള്ള മുള്ള് നീക്കിയ മീൻ -അരകിലോഗ്രാം, കോഴിമുട്ട – ഒന്ന്, കോണ്‍ഫ്ലവർ -5 ടേബിൾ സ്പൂൺ ,സോയ സോസ് – 3 ടേബിൾ സ്പൂൺ, ഇഞ്ചി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ, വെളുത്തുള്...
ദിവസവും ഉച്ചയൂണിന് അയലക്കറി ശീലമാക്കിയാൽ രോഗങ്ങളെ അകറ്റിനിർത്താം
15 September 2017
മീന്‍ കറി ഇല്ലാതെ ചോറ് കഴിക്കാന്‍ പറ്റാത്തവരാണ് ഭൂരിഭാഗം മലയാളികളും. മീനില്‍ തന്നെ ആരോഗ്യവും രുചിയും കൂടുതല്‍ നല്‍കുന്ന ഒന്നാണ് അയലക്കറി. അയലക്കറി ദിവസവും ഉച്ചയൂണിന് ശീലമാക്കിയാൽ ആരോഗ്യത്തിനു വളരെയധിക...