COOKERY
ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
എഗ് ലെസ് കേക്ക്
21 December 2016
ക്രിസ്മസ് ആഘോഷത്തോടൊപ്പം നാവില്‍ അലിഞ്ഞു ചേരുന്ന കേക്കിന്റെ മധുരം കൂടി ചേര്‍ന്നാലോ. വിപണിയില്‍ ഇപ്പോള്‍ കേക്കുകള്‍ രൂപത്തിലും ഭംഗിയിലും രുചിയിലും വൈവിധ്യം പുലര്‍ത്തുന്നുണ്ട്. ഇവിടെ മുട്ട ചേര്‍ക്കാത്ത ...
മുളക് ബജി
09 December 2016
.വലിയ പച്ചമുളക് 4 .കടലമാവ് 1/ 2 കപ്പ് .അരിപ്പൊടി 2 ടേബിള്‍ സ്പൂണ്‍ .മുളകുപൊടി 1/ 2 ടി സ്പൂണ്‍ .സോഡാ പൗഡര്‍ 1/ 2 ടി സ്പൂണ്‍ .ജീരകം,മഞ്ഞള്‍പ്പൊടി ,കായപ്പൊടി 1 പിഞ്ച് .വെളുത്ത എള്ള് 1 ടേബിള്‍ സ്പൂണ...
പാലക് ചിക്കന്‍
08 December 2016
ആവശ്യമായ ചേരുവകള്‍:പാലക് ചീര 4 കെട്ട് ചിക്കന്‍ 1 കിലോസവാള 4 എണ്ണംഓയില്‍ 2 സ്പൂണ്‍ഗരം മസാലപ്പൊടി 1 ടീസ്പൂണ്‍പച്ചമുളക് 6 എണ്ണംഇഞ്ചി ഒരു കഷ്ണംവെളുത്തുള്ളി 8 അല്ലി ജീരകം 1 ടീസ്പൂണ്‍മഞ്ഞള്‍ പൊടി 1/2 ടീസ്പൂ...
റവ ഓറഞ്ച് കേക്ക്
07 December 2016
നമുക്ക് ഇന്ന് മൈദയും, ബട്ടറും, മുട്ടയും ഒന്നും ചേര്‍ക്കാതെ ഒരു കേക്ക് ഉണ്ടാക്കാം......റവ: 2 കപ്പ്പൊടിച്ച പഞ്ചസാര : 1/2 കപ്പ് + 2 ചീസ്പൂണ്‍ഫ്രഷ് ഓറഞ്ച് ജ്യൂസ് : 2 കപ്പ് + 1/4 കപ്പ്ഓറഞ്ച് തൊലി ഗ്രേറ്റ് ...
ചിക്കന്‍ വിഭവങ്ങള്‍ എല്ലാര്‍ക്കും തന്നെ ഇഷ്ട്ടമാണല്ലോ അല്ലേ.... ധാ കിടിലന്‍ ഒരു ചിക്കന്‍ റോസ്റ്റ്
06 December 2016
> ആദ്യം ചിക്കന്‍ അല്‍പം മഞ്ഞള്‍ പൊടി കാല്‍ ടീ സ്പൂണ്‍, അര ടീ സ്പൂണ്‍ മുളക് പൊടി, കാല്‍ ടീ സ്പൂണ്‍ കുരുമുളക് പൊടി, ചിക്കന്‍ മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു മുട്ടയുടെ വെള്ള എന്നിവ ച...
പെപ്പര്‍ ബീഫ് കറി
05 December 2016
ബീഫ് : 1/2കിലോ കുരുമുളക് : 1 ടേബിള്‍ സ്പൂണ്‍ചെറിയ ജീരകം ഒരു നുളള് പെരീഞ്ചീരകം ഒരു നുളള് വറ്റല് മുളക് : 2എണ്ണംമല്ലി : 3ടീ സ്പൂണ്‍ എല്ലാം ഒന്നു ചൂടാക്കി മിക്‌സിയില് പൊടിച്ച് വെക്കുക സവാള : 2 തക്കാളി : ...
കുട്ടികള്‍ക്കായി ടൂട്ടി ഫ്രൂട്ടി കേക്ക്
02 December 2016
വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന വിഭവമാണ് ടൂട്ടി ഫ്രൂട്ടി കേക്ക്.കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ടൂട്ടി ഫ്രൂട്ടി കേക്ക്. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവു...
ഓട്സ് ഉപ്പുമാവ്
24 November 2016
ചെറുതായി വറുത്ത ഓട്സ്-100 ഗ്രാം ഉഴുന്നുപരിപ്പ്-അര ടേബിള് സ്പൂണ്‍ കടലപ്പരിപ്പ്-അര ടേബിള് സ്പൂണ്‍ കടുക്-1 ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍ ചുവന്ന മുളക്-2 പച്ചമുളക് -3 എണ്ണംചെറുതായി അരിഞ്ഞത് സവാള -1 എണ്ണം ച...
ചേന കുരുമുളക് ഫ്രൈ
24 November 2016
ചേരുവകള്‍:ചേന 400 ഗ്രാംചെറിയുള്ളി 20 എണ്ണം ഇല്ലെങ്കില്‍ സവാള വലുത് ഒന്ന്വെള്ളുത്തുള്ളി5 അല്ലികുരുമുളക് 2 ടീസ്പൂണ്‍ (കുരുമുളക് ഇല്ലെങ്കില്‍ മാത്രം കുരുമുളക് പൊടി എടുക്കാം, എരിവിനനുസരിച്ച് അളവ് ക്രമീകരി...
ഹൈദരാബാദി മട്ടണ്‍ ബിരിയാണി
23 November 2016
വളരെ രുചികരമായ ഒരു വിഭവമാണ് ഹൈദരാബാദി മട്ടണ്‍ ബിരിയാണി. വളരെ ടേസ്റ്റിയും ഉണ്ടാക്കാൻ എളുപ്പവുമാണ് . ഇതൊന്ന് പരീക്ഷിച്ചു നോക്കിയാലോ.ചേരുവകൾബസ്മതി റൈസ് - ഒരു കിലോഗ്രാംആട്ടിറച്ചി ചെറുതായി അരിഞ്ഞത് - ഒരു ...
ചെമ്മീന്‍ റോസ്റ്റ്
21 November 2016
ചേരുവകള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് - 250 ഗ്രാം ഇഞ്ചി, വെളുത്തുള്ളി (പേസ്റ്റ്)- ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി -രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍് വെളുത്തുള്ളി -10 അല്ലികള്‍ സവാള- രണ്ടെണ്ണം ...
മാമ്പഴ കുട്ടിദോശ
18 November 2016
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. രുചികരവും വ്യത്യസ്തവുമായ പലതരം ദോശകൾ ഉണ്ട്. ഇവ വളരെ എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം.അതിലൊന്നാണ് മാമ്പഴ കുട്ടിദോശ. ഗോതമ്പുമാവ...
കിച്ചയുടെ ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’
15 November 2016
പ്രശസ്ത നടി എലൻ ഡീജെനർ അവതരിപ്പിക്കുന്ന അമേരിക്കൻ ടോക്ക് ഷോയാണ് എലൻ ഡീജെനർ ഷോ. അന്തരാഷ്ട്ര തലങ്ങളിൽ പ്രശ്‌സതരായവരാണ് ഈ ഷോയിലെ അതിഥികൾ . പക്ഷെ ഇപ്പോൾ ഈ ഷോയിലെ സൂപ്പർ താരംആര് വയസ്സുകാരനായ കിച്ച എന്നറിയ...
സ്റ്റഫ്ഡ് ആലൂ ക്യാപ്‌സിക്കം
14 November 2016
ക്യാപ്‌സിക്കം-5ഉരുളക്കിഴങ്ങ്-4ഗ്രീന്‍പീസ്-ഒരു കപ്പ്സവാള-1 പച്ചമുളക്-2ജീരകം-1 ടേബിള്‍ സ്പൂണ്‍ജീരകപ്പൊടി-1ടേബിള്‍ സ്പൂണ്‍മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍മുളകുപൊടി-1 ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍കടുക്...
കശുവണ്ടി കൊണ്ട് 2 രുചികരമായ വിഭവങ്ങൾ
09 November 2016
കശുവണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ആന്റിഓക്സിഡന്റുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സംപുഷ്ടമാണ് കശുവണ്ടി. കശുവണ്ടി പരിപ്പ് ...