Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COOKERY

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

07 JUNE 2023 05:12 PM ISTമലയാളി വാര്‍ത്ത
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃ...

ഗുണത്തിലും സ്വാദിലും മുന്നിൽ : മുളയരി പായസം

08 November 2016

മുളയരി കാഴ്ചക്ക് ഗോതമ്പു പോലെയാണ്, എന്നാൽ സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ് .അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്.ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി...

അടുക്കളയില്‍ ചില പൊടിക്കൈകള്‍

08 November 2016

പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്.കൂണ്‍ കറുത്ത് പോകും.ജാറിനുള്ളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും അടിച്ചാല്‍ ബൗളിനു...

ഹണി ചിക്കന്‍

02 November 2016

ചിക്കന്‍ കൊണ്ട് നമ്മള്‍ പൊതുവെ തയ്യാറാക്കാറുള്ളത് എരിവുള്ള കറികളും മറ്റുമാണ്. മധുരവും ചിക്കന് മാച്ചാണ്. അത് ഇതു കഴിക്കുമ്പോള്‍ മനസിലാവും.ചേരുവകള്‍:ചിക്കന്‍: എല്ലു കളഞ്ഞത് ഒരു കപ്പ്മൈദ: അരക്കപ്പ്കോണ്‍ഫ...

ബനാന പാന്‍ കേക്ക്

30 October 2016

പഴം കൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ബനാന പാന്‍ കേക്ക്ചേരുവകള്‍മൈദ 1 കപ്പ്നന്നായി പഴുത്ത പഴം 1 എണ്ണംപാല...

ദീപാവലി മധുരം : സോന്‍പാപ്ഡി

29 October 2016

മനുഷ്യ മനസ്സുകളിൽ നന്മയുടെ വെളിച്ചം ചൊരിയാൻ മറ്റൊരു ദീപാവലി കൂടി എത്തി. തിൻമയ്ക്കുമേൽ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം നൽകിയും ആഘോഷിക്കുന്നു . ദീപാവലി ദീപങ്ങള...

ചൗവ്വരി വട

27 October 2016

ചേരുവകള്‍:ചൗവ്വരി കുതിര്‍ത്തത് ഒന്നര കപ്പ്പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് ഒന്നേകാല്‍ കപ്പ്കപ്പലണ്ടി തരുതരുപ്പായി പൊടിച്ചത്അര കപ്പ്പച്ചമുളകരച്ചത്‌രണ്ട് ടീ.സ്പൂണ്‍പഞ്ചസാരരണ്ട് ടീ. സ്പൂണ്‍നാരങ്ങാനീര്ഒരു ടീ....

നവരത്‌ന ബിരിയാണി

22 October 2016

ആവശ്യമുള്ള സാധനങ്ങള്‍:ബസ്മതി അരി 2 കപ്പ്കാരറ്റ് 1 (നീളത്തില്‍ അരിഞ്ഞത്)കാപ്‌സികം 1 (നീളത്തില്‍ അരിഞ്ഞത്)ബീന്‍സ് 4 / 5 (നീളത്തില്‍ അരിഞ്ഞത്)പനീര്‍ 1/2 കപ്പ്ആപ്പിള്‍ ഒന്ന് (ക്യുബ്‌സ് ആയി കട്ട് ചെയ്തത്)അ...

ബനാന ഹല്‍വ

20 October 2016

നേന്ത്രപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഹല്‍വയാണിത്. നല്ല പഴുത്ത നേന്ത്രപ്പഴമാണ് ഹല്‍വയുണ്ടാക്കാന്‍ തെരഞ്ഞെടുക്കേണ്ടത്.ചേരുവകള്‍:നേന്ത്രപ്പഴം: ഒന്ന് വലുത് (നന്നായി ഉടച്ചത്)പഞ്ചസാര: കാല്‍കപ്പ്നെയ്യ്: രണ...

കോക്കനട്ട് കസ്റ്റാര്‍ഡ്

19 October 2016

ചേരുവകള്‍തേങ്ങാപ്പാല്‍ - 1 ലിറ്റര്‍കണ്ടന്‍സ്ഡ് മില്‍ക്ക് - 100 എംഎല്‍പഞ്ചസാര - 1/2 കപ്പ്ചൗവ്വരി - 1 കപ്പ്ശര്‍ക്കര - 1 കപ്പ് + 1 ടേബിള്‍ സ്പൂണ്‍ചൈന ഗ്രാസ് - 15 ഗ്രാംബ്രൗണ്‍ ഷുഗര്‍ - 2 ടേബിള്‍ സ്പൂണ്‍ചു...

ചിക്കൻ കഞ്ഞി

11 October 2016

കേരളത്തിലെ ഒരു പ്രധാന ഭക്ഷണമാണ് കഞ്ഞി. അരികൊണ്ടും ഗോതമ്പു കൊണ്ടും കഞ്ഞി ഉണ്ടാക്കാറുണ്ട്. ഉലുവാകഞ്ഞി, ജീരകക്കഞ്ഞി, ഔഷധക്കഞ്ഞി, പൂക്കഞ്ഞി, കർക്കടക്കക്കഞ്ഞി എന്നിങ്ങനെ പലതരം കഞ്ഞികൾ നിങ്ങൾ കേട്ടിട്ടുണ്ടല...

ക്രീമി ബനാന പുഡ്ഡിംഗ്

10 October 2016

ആപ്പിളും ഓറഞ്ചും ഏത്തപ്പഴവും പോലുളള പഴങ്ങള്‍ ഇപ്പോള്‍ സുലഭമാണ്. ഈ പഴങ്ങള്‍കൊണ്ട് ചില രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കി നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍കണ്ടന്‍സിഡ് മില്‍ക്ക് ഒന്നരക്കപ്പ്തണുത്തവെള്ളം ഒന്നര...

സ്വാദൂറും കലത്തപ്പം

07 October 2016

ഉത്തര മലബാറിൽ ഉണ്ടാക്കപ്പെടുന്ന മധുര പലഹാരമാണ് കലത്തപ്പം.ശർക്കര ഉരുക്കി അരിപ്പൊടിയിൽ ചേർത്ത് അത് വേവിച്ചെടുത്താണ് കലത്തപ്പം ഉണ്ടാക്കുന്നത്. വളരെ സ്വാദുള്ളതും ഉണ്ടാക്കാൻ എളുപ്പമുള്ളതുമായ ഒന്നാണ് കാലത്ത...

തേങ്ങ ചോറ്

06 October 2016

ചോറ് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തതയോടെ ഉണ്ടാക്കാറുണ്ട്. തലശ്ശേരി-കണ്ണൂർ പ്രദേശങ്ങളിൽ പണ്ടു കാലംതൊട്ടുള്ള ഒരു വിഭവമാണ് തേങ്ങ ചോറ് ഉണ്ടാക്കുന്ന വിധം പൊന്നിയരി - 2 കപ്പ്തേങ്ങ -1കപ്പ്സവാള - 1വലുത്തക്കാളി ...

പൈനാപ്പിൾ പച്ചടി

05 October 2016

പൈൻ ആപ്പിൾ - 1/2കറുത്ത മുന്തിരി - 15തേങ്ങാ - 1/2 കപ്പ്തൈര് - 1/4 കപ്പ്പച്ച മുളക് - 2 പൈൻ ആപ്പിൾ കഷണങ്ങൾ , മഞ്ഞൾ പൊടി , ഉപ്പു , പച്ച മുളക് ചേർത്ത് വേവിക്കുക. പകുത്തു വേവാകുമ്പോൾ മുന്തിരി ചേർക്കുക.(വേണമ...

കൂർക്ക കറി

05 October 2016

കൂർക്ക നന്നായി വൃത്തിയാക്കി മുറിച്ച് ചെറിയ കഷണങ്ങളാക്കി ഒരു സവാള ,രണ്ട് പച്ചമുളക് ,കുറച്ച് വേപ്പില ,അൽപ്പം മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ഒരു മുറി തേങ്ങ 2 അല്ലി വെളുത്തുള്ളി എന്നിവ നന്നാ...

Malayali Vartha Recommends