Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COOKERY

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

07 JUNE 2023 05:12 PM ISTമലയാളി വാര്‍ത്ത
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃ...

പപ്പായ അച്ചാർ.

30 September 2016

ഊണിനൊപ്പം അച്ചാറുകൂടി ഉണ്ടായാല്‍ കെങ്കേമ്മമായി. മാങ്ങാ അച്ചാർ , നാരങ്ങാ അച്ചാർ, ഫിഷ് അച്ചാർ എന്നിങ്ങനെ ധാരാളം അച്ചാറുകളുണ്ട് .ഇതാ വ്യത്യസ്തമായ ഒരു അച്ചാർ . പെട്ടന്ന് തയാറാക്കാൻ പറ്റുന്ന ഒരു അച്ചാർ ആണി...

ചെമ്മീൻ (കൊഞ്ച്) തീയൽ

30 September 2016

തേങ്ങ വറുത്തരച്ചു വെക്കുന്ന വളരെ സ്വാദുള്ള ഒരു കറിയാണ് തീയൽ. എരിവും പുളിയും ഒപ്പത്തിനൊപ്പം നില്ക്കും. ചൂടാറി പുളിപിടിച്ചിട്ടു കൂട്ടിയാൽ തീയലിനു സ്വാദേറും. 1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം2. കു...

വയണയില അപ്പം

29 September 2016

വിശേഷ ദിവസങ്ങളിലും മറ്റും ഉണ്ടാക്കാറുള്ള കുമ്പിള്‍ അപ്പം അഥവാ വയണയില അപ്പം വളരെ രുചിയുള്ള ഒന്നാണ്. വളരെ എളുപ്പത്തിൽകിട്ടുന്ന ചേരുവകൾ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ചേരുവകൾ അരിപൊടി(വറുത്തത് ) – 2 കപ്പ്‌ശ...

പ്രോണ്‍ റോള്‍ തയ്യാറാക്കാം

28 September 2016

ചേരുവകള്‍: ചെമ്മീന്‍ (പ്രോണ്‍സ്) കാല്‍ കിലോവലിയ ഉള്ളി രണ്ടെണ്ണം പൊടിയായി അരിഞ്ഞത്മുളക് രണ്ടെണ്ണം പൊടിയായി അരിഞ്ഞത്കറിവേപ്പില രണ്ട് തണ്ട് പൊടിയായി അരിഞ്ഞത്ഇഞ്ചി ഒരു കഷ്ണം ചതച്ചത്വെളുത്തുള്ളി രണ്ട് അല്...

മട്ടൺ റോസ്റ്റ്

27 September 2016

മട്ടൺ - 1/2 കിലോ സവാള - 2പച്ച മുളക് - 2മട്ടൺ വൃത്തിയാക്കി മുളക് , മല്ലി ,മഞ്ഞൾ , കുരുമുളക് പൊടികൾ , 1 ടീ സ്പൂൺ നാരങ്ങാ നീരും ചേർത്ത് മിക്സ് ചെയ്തു വച്ച ശേഷം വേവിക്കുക.പാനിൽ എണ്ണ ചൂടാക്കി സവാള , കറി വേ...

പാവക്കപ്പുളി

27 September 2016

ഒരു പാവക്ക ചെറുതായി അരിഞ്ഞു പച്ചമുളകും ചേർത്ത് വഴറ്റി വെക്കുക. ഇതിലേക്ക് 10-15 കുഞ്ഞുള്ളി ചെറുതായി അരിഞ്ഞു ബ്രൗൺ നിറമാകും വരെ വഴറ്റുക.ഒരു നെല്ലിക്ക വലിപ്പത്തിൽ വാളൻ പുളിയെടുത്തു ഒരു കപ്പു വെള്ളത്തിൽ ന...

പപ്പടം തോരൻ

26 September 2016

പപ്പടം തോരൻ സാധാരണയായി പപ്പടം വറുക്കുകയോ, ചുട്ടെടുക്കുകയോ ആണല്ലോ ചെയ്യാറുള്ളത്. ഇതു കൂടാതെ പപ്പടം തോരന്‍, പപ്പടം ഒഴിച്ചുകറി, തുടങ്ങിയ  അനേകം വിഭവങ്ങള്‍ പപ്പടം കൊണ്ട് ഉണ്ടാക്കാവുന്നതാണ്.ഇന്നിവിടെ പപ്പട...

പഴം വൈൻ

21 September 2016

വൈന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? കൊച്ചുകുട്ടികള്‍ വരെ വൈന്‍ കഴിക്കാറുണ്ട്. വൈന്‍ ഒരു മദ്യമായി ആരും പരിഗണിയ്ക്കാറില്ല.ആദ്യകാലഘട്ടങ്ങളില്‍ വൈന്‍ എന്നാല്‍ മുന്തിരിവൈന്‍ മാത്രമായിരുന്നു. പലതരത്തിലുള്ള മുന...

ചിക്കന്‍ നൂഡില്‍സ്

19 September 2016

നൂഡില്‍സ് ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവില്ല; പ്രത്യേകിച്ച് കുട്ടികള്‍. നൂഡില്‍സ് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ നൂഡില്‍സ് വേവിച്ച വെള്ളം ഊറ്റിക്കളയാന്‍ ശ്രദ്ധിക്കണം. പൈപ്പുവെള്ളത്തില്‍ കഴുകുകയും വേണം. അജിനോമ...

മുഖകാന്തിക്ക് ആയുര്‍വേദം

13 September 2016

ഉലുവ കുതിര്‍ത്ത് അരച്ച് അല്‍പം ഒലിവെണ്ണ ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. ചുളിവുകള്‍ വീഴുന്നത് തടയാം.കുങ്കുമാദി തൈലം മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. മ...

നേന്ത്രപ്പഴം പ്രഥമന്‍

12 September 2016

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് ഓണം.ലോകത്തിന്റെ ഏതു കോണിലായാലും ഓണവും ഓണസദ്യയും മലയാളിക്കെന്നും പ്രിയപ്പെട്ടതുതന്നെ. ഓണത്തിന് ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് നേന്ത്രപ്പഴം.അത് പോലെ തന്നെ പ്ര...

പപ്പായ പായസം

12 September 2016

ഓണം എന്ന് പറയുമ്പോള്‍ തന്നെ മനസ്സില്‍ ഓടി വരുന്നത് നമ്മുടെ ഓണപായസങ്ങള്‍ ആണ്. എല്ലാ വീട്ടമ്മമാരും ഓണപായസം തയ്യാറാക്കുനുള്ള ഒരുക്കത്തിലാണ്. ഇവിടെ പപ്പായ പായസം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാംചേരുവകള്...

ചിക്കന്‍ ഷായി കുറുമ

09 September 2016

കുട്ടികളായാലും വലിയവരായാലും ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ചിക്കന്‍ പലരീതിയില്‍ കുക്ക് ചെയ്യാം. വറുക്കാം. ആവിയില്‍ വേവിച്ചെടുക്കാം, കറിയാക്കാം. ഏതു തരത്തില്‍ വേണമെങ്കിലും കഴിക്കാം. ചിക്കന്‍ കൊണ്ട...

കാബേജ് പായസം

07 September 2016

അധികമാരും പരീക്ഷിച്ചു നോക്കാത്ത ഒരു വിഭവമാണിത്. തോരനും മറ്റും നമ്മള്‍ ഉപയോഗിക്കുന്ന കാബേജ് കൊണ്ടൊരു പായസം. സാധാരണ പായസങ്ങളില്‍ നിന്നു വ്യത്യസ്തമായി അല്പം കട്ടിയുള്ളതായിരിക്കും ഇത്.ചേരുവകള്‍:കാബേജ്: നന...

പാലക് ഇഡ്ഡലി

06 September 2016

പ്രഭാതഭക്ഷണത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാലോ. മിക്കവാറും ദോശ, ഇഡ്ഡലി, അപ്പം, പുട്ട് എന്നിവയൊക്കയാണല്ലോ കഴിക്കാറുള്ള പതിവ്. എന്നാല്‍ വ്യത്യസ്തമായൊരു പലഹാരമായ പാലക്ഇഡ്ഡലി തയ്യാറാക്കുന്നതെങ്ങനെയെന്നു ന...

Malayali Vartha Recommends