COOKERY
ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
ഓണം സ്‌പെഷ്യല്‍ മുളയരി പായസം
04 September 2016
ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നൊരു ചൊല്ല് തന്നെ ഉണ്ടല്ലോ. പണ്ടൊക്കെ പപ്പടവും ഉപ്പേരിയും പായസവും കൂട്ടി വയറു നിരസിച്ചു ഉണ്ണാനുള്ള അവസരമായിരുന്നു സാധാരണക്കാരന് ഓണം. ...
ക്രന്‍ചി ബനാനാ റോള്‍
03 September 2016
നേന്ത്രപ്പഴം കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണിത്. പഴവും മറ്റും കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് ബനാനാ റോള്‍ രൂപത്തില്‍ ഇതു നല്‍കിനോക്കൂ.ചേരുവകള്‍:നെയ്യ് : ഒരു വലിയ സ്പൂണ്‍നേന്ത്രപ്പഴം: നാലു കഷണങ...
കല്‍മി കബാബ് വീട്ടില്‍ ഉണ്ടാക്കാം
31 August 2016
കല്‍മി കബാബ് കഴിക്കാന്‍ ഇനി റെസ്‌റ്റോറന്റില്‍ പോകേണ്ട. ഇതാ റെസിപി ചിക്കന്‍ഒരു കിലോ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്2 ടീസ്പൂണ്‍ തൈര്1 കപ്പ് കുങ്കുമപ്പൂഒരു നുള്ള് ചെറുനാരങ്ങാനീര് 1ടീസ്പൂണ്‍ മൈദകാല്‍ കപ്പ...
ചിക്കന്‍ ചീസ് ബോള്‍
31 August 2016
മലബാര്‍ മേഖലയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ചിക്കന്‍ ചീസ് ബോള്‍.വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്. ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് അരക്കിലോ ചിക്കന്‍ അരക്കിലോ വെളുത്തുള്ളി...
കാരറ്റ് കൊണ്ട് അസ്സല്‍ പായസം
31 August 2016
മലയാളികള്‍ ഓണക്കാലത്ത് വിവിധ തരം പായസങ്ങളുണ്ടാക്കാറുണ്ട്. ഈ ഓണത്തിന് ഒരു സ്‌പെഷ്യല്‍ പായസമാകാമല്ലേ .(കാരറ്റ് പായസം) അതെങ്ങനെയുണ്ടാക്കാമെന്നു നോക്കാം ക്യാരറ്റ് 250 ഗ്രാംചൗവ്വരി 100 ഗ്രാംശര്‍ക്കര 300 ഗ്...
ഈസി സാലഡ്‌സ്
26 August 2016
അഞ്ചുമിനിറ്റിനുള്ളില്‍ രുചികരമായ സാലഡ് ഉണ്ടാക്കാം. പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് നമുക്ക് ഇഷ്ടമുള്ള രുചികളില്‍ സാലഡ് തയ്യാറാക്കാം.ഇതാ ചില സാലഡ് ഐറ്റംസ്. വെജിറ്റബിള്‍ സാലഡ് കാബേജ്, സവാള, വെള്ളരി, കാ...
ഹോട്ട് ആന്റ് സോര്‍ ചിക്കന്‍ സൂപ്പ്
26 August 2016
തണുപ്പ് കാലത്ത് ശരീരത്തിനു ചൂടുപകരാന്‍ സഹായിക്കുന്ന സൂപ്പാണിത്. വിശപ്പുമാറാനും, അസുഖം തടയാനും, തടി കൂടാതിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും.ചേരുവകള്‍:ചിക്കന്‍ സ്‌റ്റോക്ക് നാല് കപ്പ്ചിക്കന്‍ കഷ്...
പ്രാതലിന് ചെറുപയര്‍ ദോശ ആയാലോ....
26 August 2016
വളരെയധികം പോഷകമൂല്യമുള്ള പയറുവര്‍ഗ്ഗമാണ് ചെറുപയര്‍. ചെറുപയ!ര്‍ വെച്ച് എന്തുണ്ടാക്കിയാലും ശരീരത്തിന് ഗുണകരമാണ്. സത്യത്തില്‍ ആന്ധ്രാപ്രദേശിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ദോശക്കൂട്ടാണ് ചെറുപയര...
കാരറ്റ് കേക്ക്
26 August 2016
കേക്കുകള്‍ പലതും ഉണ്ടാക്കി നോക്കിയിട്ടുണ്ട് എങ്കിലും കാരറ്റ് കേക്ക് എല്ലാവരും പരീക്ഷിച്ചു നോക്കാനിടയില്ല. വളരെയധികം പരിശ്രമമൊന്നുമില്ലാതെ വൈകുന്നേരത്തെ ചായയ്ക്ക് കടിയായി കാരറ്റ് കേക്ക് തയ്യാറാക്കാം.കാ...
വെജിറ്റബിള്‍ സ്റ്റൂ തയ്യാറാക്കാം
25 August 2016
പാലപ്പം, ഇടിയപ്പം എന്നിവയോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു വിഭവമാണ് വെജിസ്റ്റബിള്‍ സ്റ്റൂ ചേരുവകള്‍ഉരുളക്കിഴങ്ങ് 2സവാള 2പച്ചമുളക് 3കാരറ്റ് 1ഗ്രീന്‍പീസ് അര കപ്പ്കുരുമുളക്(പൊടിക്കാത്തത്) അര ടി സ്പൂണ്‍...
പാന്‍കേക്ക്
24 August 2016
സ്‌പെഷ്യല്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല.എന്നാല്‍ അതിലും ഒരു വെറൈറ്റി ആയാലോ ...നമുക്ക് നോക്കാം .. ചേരുവകള്‍ 1. ഗോതമ്പ് മാവ് ഒരു കപ്പ്തൈര് രണ്ട് ടേബിള്‍ സ്പൂണ്‍ബേക്കിംഗ് സോഡ അര ടീ സ്പൂണ്‍ബേക...
ചിക്കന്‍ ലോലിപോപ്പ്
24 August 2016
ചപ്പാത്തിയ്ക്കും നൈസ് പത്തിരിക്കുമൊപ്പം നല്ല കോമ്പിനേഷനാണ് ചിക്കന്‍ ലോലിപോപ്പ്.കോഴിക്കാല്‍ 4 എണ്ണംഎണ്ണ 150 എണ്ണംതൈര് 3 ടേബിള്‍സ്പൂണ്‍ഇഞ്ചി 5 എണ്ണംവെളുത്തുള്ളി 5 എണ്ണംകുരുമുളകുപൊടി അര സ്പൂണ്‍ചില്ലി സോസ...
കോട്ടയം മീൻ കറി
20 August 2016
ആവശ്യമുള്ള സാധനങ്ങള്‍ ആവോലി 1 കിലോ വെളുത്തുള്ളി 200 ഗ്രാം ഇഞ്ചി 2 വലിയ കഷണം ചുവന്നുള്ളി 100 ഗ്രാം കുടം പുളി 4 കഷണം കടുക്, ഉലുവ അല്‍പം മുളകു പൊടി 4 ടേബിള്‍ സ്പൂണ്‍ കറിവേപ്പില വെളിച്ചെണ്ണ 4 സ്പൂണ്‍ ഉണ്ട...
കുട്ടി കുറുമ്പിന് ജീര റൈസ്
20 August 2016
കുഞ്ഞുങ്ങള്‍ പൊതുവെ ചോറുണ്ണാന്‍ മടി കാട്ടുന്നവരാണല്ലോ. അവര്‍ക്ക് വളരെ ഇഷ്ടപ്പെടുന്നതും പോഷകമുള്ളതുമാണ് ജീരക റൈസ്. ആവശ്യമായ സാധനങ്ങള്‍ 1. വേവിച്ച ബിരിയാണിച്ചോറ് 5 കപ്പ് 2. നെയ്യ് 2 1/2 ടേബിള്‍ സ്പൂണ്‍...
ഉച്ചയൂണിന് ചെമ്മീന്‍ തോരന്‍
19 August 2016
ചെമ്മീന്‍ നമ്മുടെയെല്ലാം വായില്‍ കപ്പലോടിയ്ക്കുന്ന വിഭവമാണ്. കടല്‍ വിഭവങ്ങളില്‍ ഒരു പടി മുന്നില്‍ തന്നെയാണ് ചെമ്മീനിന്റെ സ്ഥാനം. ചെമ്മീന്‍ കൊണ്ട് ഉണ്ടാക്കുന്ന വിവിധ തരത്തിലുള്ള വിഭവങ്ങള്‍ നമുക്കറിയാം....