Widgets Magazine
02
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആശ്വാസം ... മാര്‍ച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തു


പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം....റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി


അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.. 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ.. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..


മോഹൻലാലിന് നൽകിയ ലെഫ്റ്റനന്റ് കേണൽ പ​ദവി.. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്...അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്..


ബഹിരാകാശത്ത് ഇത്രയും മാസം കഴിയേണ്ടി വന്നതിന്റെ യഥാർത്ഥ കാരണക്കാർ ആരൊക്കെ..വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും..ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യമായി..

പ്രൗഢിയാര്‍ന്ന രാജസ്ഥാനി ക്ലോത്ത് ബാഗുകള്‍

03 FEBRUARY 2015 09:29 AM IST
മലയാളി വാര്‍ത്ത.

ബാഗു വിപണിയില്‍ എന്നും പുതുമകളാണ്. ബാഗ് വിപണിയിലെ പുതിയ താരം രാജസ്ഥാനി ക്ലോത്ത് ബാഗുകളാണ്. പാരമ്പര്യവും ഫാഷനും ഇടകലര്‍ത്തി മനോഹരമാക്കിയിരിക്കുന്ന രാജസ്ഥാനി ക്ലോത്ത് ബാഗുകള്‍ ലക്ഷ്യമിടുന്നതും കോളജ് കുട്ടികളെ തന്നെയാണ്. കോട്ടണ്‍ തുണിയില്‍ തുന്നിയെടുത്തിരിക്കുന്ന ഇത്തരം ബാഗുകളുടെ സവിശേഷത കണ്ണഞ്ചിപ്പിക്കുന്ന നിറക്കൂട്ടുകള്‍ തന്നെയാണ്. കടുംനിറങ്ങളില്‍ ലഭിക്കുമെന്നതിനാല്‍ ഡ്രസ് മാച്ച് അനുസരിച്ചും ഉപയോഗിക്കാം. ചുവപ്പ്, വൈലറ്റ്, നീല, ഓറഞ്ച് തുടങ്ങിയ നിറങ്ങള്‍ക്കാണ് ആരാധകര്‍ ഏറെയും. മള്‍ട്ടി കളേഴ്‌സിലുള്ള ബാഗുകളുമുണ്ട് പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും രാജസ്ഥാനി ക്ലോത്ത് ബാഗുകളുടെ ഫാന്‍സാണ്. ആണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് ബ്ലാക്ക്, ബ്രൗണ്‍, ഫേഡഡ്ഡ് ബ്യൂ നിറങ്ങളാണ്.
ഈ ബാഗു തോളില്‍ തൂക്കിയാല്‍ രാജകീയ പ്രൗഢി കൈവരുമെന്നതില്‍ സംശയമില്ല. പരമ്പരാഗത രാജസ്ഥാനി ഡിസൈനുകളിലാണ് ബാഗ് നിര്‍മിച്ചിരിക്കുന്നത്. ആധുനിക ഫാഷനും കൂട്ടിനുണ്ട്്. രാജസ്ഥാനിലെ പരമ്പരാഗത കലാകാരന്മാരുടെ കരവിരുതാണ് ഇത്തരം ക്ലോത്ത് ബാഗുകളെ കൂടുതല്‍ മനോഹരമാക്കുന്നത്. മുത്തുകളും കൊച്ചു ശംഖുകളും മള്‍ട്ടി കളര്‍ സ്‌റ്റോണുകളും ബാഗില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്്. ആകൃതിയിലും പുതുമ ഏറെയാണ്. വൃത്താകൃതിയിലും ചതുരത്തിലും പണക്കിഴി മോഡലിലും കുട്ടയുടെ രൂപത്തിലുമൊക്കെ ക്ലോത്ത് ബാഗുകള്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. സിബ്ബുകള്‍ക്കൊപ്പം കളര്‍ഫുളായിട്ടുള്ള ത്രെഡുകളാണ് മറ്റൊരു പ്രത്യേകത.
സ്ട്രാപ്പുകള്‍ നീളം കൂടിയതും കുറഞ്ഞതുമുണ്ട്്. എങ്കിലും നീളം കൂടിയ സ്ട്രാപ്പുകള്‍ക്കാണ് ആവശ്യക്കാരേറെയും. കാരണം വണ്‍സൈഡായോ, തോളില്‍ കുറുകെയോ ഇട്ട് ഷൈന്‍ ചെയ്യാം. ക്ലച്ച് ടൈപ്പ് ബാഗുകളും ഇക്കൂട്ടത്തിലുണ്ട്്. 300 രൂപ മുതലാണ് ഇവയുടെ വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എ.സി.സ്‌പെഷ്യല്‍ ട്രെയിന്‍  (8 minutes ago)

ലൈംഗികാതിക്രമം നേരിട്ടതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടി/..ആശുപത്രി രേഖകളടക്കം കണ്ടെത്തി അച്ഛൻ  (10 minutes ago)

കുടുംബസമേതം രാവിലെതന്നെ നിരവധി വിനോദസഞ്ചാരികള്‍  (18 minutes ago)

പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ പീഡന - ആത്മഹത്യാ പ്രേരണാ കേസില്‍  (40 minutes ago)

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം  (50 minutes ago)

ലിഫ്റ്റ് താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടമെന്ന് സൂചന  (1 hour ago)

ജാതി വിവേചനത്തിന് ഇരയായ കഴകക്കാരന്‍ രാജിവെച്ചു  (1 hour ago)

ചെറുപ്പത്തിലേ നല്ല ജോലി കിട്ടിയിട്ടും... ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം, സുഹൃത്ത് ഇപ്പോഴും ഒളിവില്‍  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

ബന്ധുവീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി...  (1 hour ago)

കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു  (2 hours ago)

ആറാട്ട് 11ന്  (2 hours ago)

ഒളിവില്‍ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്...  (2 hours ago)

ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്താനാണ്  (2 hours ago)

ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവര്‍ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടന  (3 hours ago)

Malayali Vartha Recommends