Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുപ്പിവളയുടെ വിവിധതരം ഫാഷനുകള്‍

30 MAY 2015 08:22 AM IST
മലയാളി വാര്‍ത്ത.

സാരിക്കും ദാവണിക്കുമൊപ്പം കൈനിറയെ കുപ്പിവള അണിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. പണ്ട് ഉത്സവപ്പറമ്പിലെയും വഴിക്കച്ചവടക്കാരുടെ കൈയിലേയും കുപ്പിവളക്കായി കൊതിച്ചിരുന്ന സ്ത്രീകളുണ്ടായിരുന്നു. ഇപ്പോഴും മലയാളി പെണ്‍കുട്ടികള്‍ക്കു കുപ്പിവള ഇഷ്ടമാണ്. പണ്ട് ഒറ്റ നിറത്തില്‍ കിലുങ്ങിയിരുന്ന കുപ്പിവളകള്‍ക്ക് എന്തെല്ലാം മാറ്റങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. കുറച്ചുകാലം കുപ്പിവള ഫീല്‍ഡില്‍ നിന്ന് ഔട്ടായെങ്കിലും ഇപ്പോള്‍ വീണ്ടും പടികടന്നെത്തിയിരിക്കുകയാണ്. അല്‍പം പ്രതാപത്തോടെ...

കുപ്പിവളയുടെ ഫാഷനില്‍ വളരെയേറെ മാറ്റമാണ് ഇന്നുണ്ടായിരിക്കുന്നത്. മുത്തുകളും അലുക്കുകളും കൊണ്ടു തൊങ്ങല്‍ ചാര്‍ത്തിയും ബ്രൈറ്റ് കളേഴ്‌സുമൊക്കെയായി കുപ്പിവളകിലുക്കം മുഴങ്ങുകയാണ്. ഡസനായി കൈകളില്‍ ഇട്ടിരുന്ന÷ കുപ്പിവളകള്‍ ഇന്നു സിംഗിളും ഡബിളുമായിട്ടാണു പെണ്‍കൊടികള്‍ അണിയുന്നത്. അല്‍പം വീതി കൂടിയ കുപ്പിവളകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (14 minutes ago)

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു.... സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു  (23 minutes ago)

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം...  (52 minutes ago)

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (7 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (7 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (8 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (8 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (8 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (9 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (10 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (10 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (11 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (13 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (14 hours ago)

Malayali Vartha Recommends