100 വര്‍ഷത്തെ ഫാഷന്‍ ലോകം ഒരു മിനിറ്റില്‍: വീഡിയോ വൈറല്‍
മാറ്റം എന്നത് അനിവാര്യമാണ്. ലോകത്ത് ഒന്നും ശാശ്വതമല്ല . എല്ലാം എപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ തത്വം ഫാഷൻ രംഗത്തും അനിവാര്യമാണ്. മാറിവരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളാണ് അതിന്റെ ജീവവായു. നൂറു വർഷങ്ങൾകൊണ്ട് വന്നു പോയ ഫാഷൻ തരംഗങ്ങൾ വീക്ഷിച്ചാൽ ഫാഷന് ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാകും
1915 മുതല്‍ 2015 വരെയുള്ള ഫാഷന്‍ ലോകത്ത് ഉണ്ടായ മാറ്റം ഒറ്റ മിനിറ്റില്‍ മുന്നിലെത്തുന്നത് നോക്കൂ.100 വര്‍ഷ കാലയളവില്‍ വസ്ത്രധാരണത്തിലുണ്ടായ മാറ്റങ്ങള്‍ ഒറ്റ മിനിറ്റില്‍ അവതരിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. വ്യത്യസ്ത ഫാഷനുകള്‍ തനതായി അവതരിപ്പിക്കുന്ന വുമണ്‍ മോഡ് ടീമിന്‍റേതാണ് പുതിയ വീഡിയോയും.
https://www.facebook.com/Malayalivartha