സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ അണ്ടിപരിപ്പ്
എല്ലാ ദിവസവും അണ്ടിപരിപ്പ് കഴിച്ചാല്‍ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിക്കും. അമേരിക്കയിലെ ലൂസിയാന കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
ദിവസവും 44 ഗ്രാം ബദാമോ, കശുവണ്ടിയോ, ഹെയ്സല്‍ നട്സോ, മക്കഡാമിയാസോ, പൈന്‍ കുരുവോ വാള്‍നട്ടോ ഏതെങ്കിലും ഒന്ന് കഴിച്ചാല്‍ മതി.
അണ്ടിപരിപ്പ് ശരീരത്തിന്റെ മൊത്തം സന്തുലനാവസ്ഥയ്ക്ക് സഹായകമാകുന്നതാണ്. ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടാന്‍ ഇത് വളരെയേറെ സഹായിക്കുമെന്ന്് ഗവേഷണ ഫലം പറയുന്നു.
https://www.facebook.com/Malayalivartha