പല്ലിന് തിളക്കം ലഭിക്കാന്‍
കാല്‍സ്യം അയേണ്‍ എന്നി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പേരക്ക, കാരറ്റ്, വെള്ളരി, നെല്ലിക്ക എന്നിവ കഴിച്ചാല്‍ പല്ലിന് തിളക്കമുണ്ടാകും. ചെറുനാരങ്ങാനീരില് പൊടിച്ച ഉപ്പ് ചേര്‍ത്ത് പല്ല് തേച്ചാല്‍ പല്ലിലെ കറ കളയാം.
മരത്തിന്റെ കരിയും അല്പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേച്ചാല്‍ മഞ്ഞനിറം പോകും. പല്ലിലെ കറ കളയാന്‍ ആഴ്ചയിലൊരിക്കല്‍ ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha