രക്തത്തിലെ ഷുഗര്ലെവല് ക്രമപ്പെടുത്താന് കോവയ്ക്ക
ദിവസവും രാവിലെ 5 കോവയ്ക്ക കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഷുഗര്‍ ലെവല്‍ ക്രമപ്പെടുത്തും. ശ്വാസം മുട്ടല്‍, മഞ്ഞപ്പിത്തം, കഫക്കെട്ട്, പൈല്‍സ് ഇവയ്ക്ക് ഉത്തമം. ദിവസവും രാവിലെ വെറും വയറ്റില്‍ 10 കോവയ്ക്കാ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും. വൈ?റ്റമിന്‍ എ, സി, ബി 1, ബി 2 ഇവ ധാരാളം അടങ്ങിയിരിക്കുന്നു.
കൂടാതെ മുറിവിനും ചര്‍മ്മ രോഗങ്ങള്‍ക്കും കോവലില അരച്ച് പുരട്ടാം. മലബന്ധത്തിനും നല്ലതാണ്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കോവയ്ക്ക കഴിക്കരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha