ഗര്‍ഭിണികളുടെ ആരോഗ്യത്തിനു മീനെണ്ണ ഗുണപ്രദം
അമിതഭാരം കുറയ്ക്കുന്നതിനു മീനെണ്ണ ഗുണപ്രദം. ട്രൈ ഗ്‌ളിസറൈഡും സെറം കൊളസ്‌ട്രോളും കുറച്ച് രക്തസഞ്ചാരം സുഗമമാക്കുന്നതിനു സഹായിക്കുന്നു.
രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനു മീനെണ്ണ ഫലപ്രദം. പനി, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കുന്നു.
സന്ധിവാതം മൂലമുളള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനു മീനെണ്ണ ഗുണപ്രദം.
മാനസികസംഘര്‍ഷം, ഉത്കണ്ഠ, മാനസിക ക്ഷീണം, ലൈംഗികമായ താത്പര്യക്കുറവ് എന്നിവ പരിഹരിക്കുന്നതിനു സഹായകം.
കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനു ഫലപ്രദം.
ത്വക്കിന്റെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും സഹായകം.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ രോഗികളിലെ ഭാരക്കുറവിനെ പ്രതിരോധിക്കുന്നതിനു മീനെണ്ണ ഫലപ്രദം.
അള്‍സര്‍ മൂലമുളള ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനു ഫലപ്രദം.
ഗര്‍ഭിണികളുടെ ആരോഗ്യത്തിനു മീനെണ്ണ ഫലപ്രദം. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനു സഹായകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha