ഗര്‍ഭിണികളിലെ നടുവേദന
ഗര്‍ഭം, പ്രസവം, എന്നീ അവസ്ഥകളിലൂടെ കടന്നു പോകേണ്ടതിനാല്‍ നട്ടെല്ലിന്റെ ആരോഗ്യത്തിന് സ്‌ത്രീകള്‍ വളരെ അധികം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഗര്‍ഭകാലത്തു തന്നെ മതിയായ ശുശ്രൂഷകള്‍ ആരംഭിച്ചാല്‍ പ്രസവശേഷമുള്ള നടുവേദനകളില്‍ നിന്നും രക്ഷ നേടാം. ഏഴാം മാസം കഴിയുമ്പോഴേക്കും ധന്വന്തരം കുഴമ്പ് തേച്ചുള്ള കുളി ആരംഭിച്ചാല്‍ പ്രസവാനന്തര നടുവേദനയില്‍ നിന്നും രക്ഷ നേടാം.
https://www.facebook.com/Malayalivartha