പാദങ്ങളുടെ സൗന്ദര്യത്തിന്
പാദങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍
നാരങ്ങ : ചര്‍മ്മത്തിനു നിറം നല്‍കാന്‍ സഹായിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നാരങ്ങ. നാരങ്ങ പാദങ്ങളില്‍ ഉരസി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ നിറം കിട്ടും.
തേന്‍: തേനും നാരങ്ങാനീരും സമം ചേര്‍ത്തു പാദങ്ങളില്‍ പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യണം.
എണ്ണ: വരള്‍ച്ചയും വിണ്ടുകീറലും പാദങ്ങളുടെ സൗന്ദര്യം ഇല്ലാതാക്കും. എണ്ണ ചൂടാക്കി കാലില്‍ പുരട്ടിയാല്‍ വരള്‍ച്ചയും വിണ്ടു കീറലും മാറും. മൃതകോശങ്ങളെ നശിപ്പിക്കാനും ഇതു സഹായിക്കും.
തേങ്ങാവെള്ളം: സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്തപാടുകള്‍ മാറ്റാന്‍ തേങ്ങാവെള്ളം ഉപയോഗിച്ച് പാദങ്ങള്‍ മസാജ് ചെയ്യുക
മോയിച്യുറൈസര്‍: ദിവസം രണ്ടുനേരം മോയിസ്‌ച്യുറൈസര്‍ ഉപയോഗിച്ച് പാദങ്ങള്‍ മസാജ് ചെയ്യുക.
https://www.facebook.com/Malayalivartha