ആരോഗ്യത്തിന് നാട്ടു പഴങ്ങള്‍
നാട്ടുപഴങ്ങളില്‍ പോഷകഗുണങ്ങള്‍ സമൃദ്ധമാണ് .നമ്മുടെ ഭക്ഷണക്രമത്തില്‍ പഴവര്‍ഗ്ഗങ്ങളെ കൃത്യമായും ഉള്‍പ്പെടുത്തുക. ഏറ്റവും ഗുണപ്രദമായ ഫലങ്ങളേതെന്നു നോക്കാം
പാഷന്‍ ഫ്രൂട്ട്
സുഗന്ധത്തോടുകൂടിയ മഞ്ഞ നിറത്തിലുള്ള വൈറ്റമിന്‍ എ അടങ്ങിയ പഴമാണിത്. ഇതില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇതുപയോഗിച്ച് സാലഡുകളും ശീതളപാനീയങ്ങളും ഉണ്ടാക്കി ഉപയോഗിക്കാം.
മാമ്പഴം
മാമ്പളത്തില്‍ പൊട്ടാസ്യവും വൈറ്റിമിന്‍ എയും സിയുമെല്ലാം അടങ്ങിയിട്ടുണ്ട്. ജ്യൂസികളും മില്‍ക്ക്‌ഷേക്കുകളുമൊക്കെ ഉണ്ടാക്കാം. ഐസ്‌ക്രീമുകളിലും ധാരാളം ഉപയോഗിക്കുന്നു.
പപ്പായ
ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ദഹനത്തിന് വളരെ നല്ലതാണ് ഈ ഫലം
മാതളനാരങ്ങ
ധാരാളം ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയതാണിത്.
പേരയ്‌ക്ക
ഇതില്‍ വൈറ്റമിന്‍ എ,വൈറ്റമിന്‍ സി , നാരുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ഇതിലുള്ളതിനാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha