വൃക്ക രോഗികള്‍ക്ക് മാതള ജ്യൂസ്
മാതള ജ്യൂസ് കഴിക്കുന്നത് വൃക്കരോഗികള്‍ക്ക് നന്നെന്ന് പഠനം. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ജൂസ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു. ഇസ്രയേലിലെ വെസ്റ്റേണ്‍ ഗലീലി മെഡിക്കല്‍ സെന്ററിലെ വിദഗ്‌ദ്ധരാണ് പഠനത്തിന് നേതൃത്വം കൊടുത്തത്. കുറച്ചുനാളുകള്‍ക്കുശേഷമുളള പരിശോധനയില്‍ മാതള ജ്യൂസ് കഴിച്ചവരില്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും ഗുളികകള്‍ കഴിക്കുന്നവരേക്കാള്‍ കുറഞ്ഞതായി കണ്ടെത്തി.
https://www.facebook.com/Malayalivartha