സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവര്‍ സൂക്ഷിക്കുക. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കാര്‍ഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയത്.
ഗോതമ്പുമാവിലെ ചില ഘടകങ്ങളാണ് ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായി അദ്ദേഹം കണ്ടെത്തി
https://www.facebook.com/Malayalivartha