ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് മാങ്കോസ്റ്റിന്‍
രുചിയുടെ കാര്യത്തിലെന്നപോലെ പോഷകമൂല്യത്തിന്റെ കാര്യത്തിലും ഗുണമേന്മയേറിയ മാങ്കോസ്റ്റിന്‍ ഇതാ വിപണിയിലെത്തിയിരിക്കുന്നു. മാംസ്യം, അന്നജം, നാരുകള്‍, കാത്സ്യം ഫോസ്‌ഫറസ്, ഇരുമ്പ് വിറ്റാമിന്‍-എ തുടങ്ങിയ പോഷകങ്ങള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു.
ഉദരരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയ്‌ക്ക് ഇത് കഴിച്ചാല്‍ ശമനം കിട്ടും. മാങ്കോസ്റ്റിന്റെ പുറന്തോട് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉദരസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നല്ലതാണ്.
https://www.facebook.com/Malayalivartha