ബീറ്റ് റൂട്ടിന്റെ ഗുണമേന്മ
ബീറ്റ് റൂട്ട് ദിവസവും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാരകമായ പല അസുഖങ്ങളേയും അകറ്റി നിര്‍ത്താന്‍ സാധിക്കും. കൊളസ്ട്രോള്‍ നില കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കാന്‍സര്‍ പ്രതിരോധിക്കാനും ബീറ്റ് റൂട്ട് വളരെ നല്ലതാണ്.
രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന നൈട്രേറ്റുകളുടെ കലവറയുമാണ്് ബീറ്റ് റൂട്ട് . ബീറ്റ് റൂട്ട് ജ്യൂസില്‍ ധാരാളം ധാതുക്കള്‍ ഫൈബര്‍ ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇനി ദിവസവും ആഹാരക്രമത്തില്‍ ബീറ്റ് റൂട്ടിനെ കൂടി ഉള്‍പ്പെടുത്തി ആരോഗ്യം സംരക്ഷിക്കൂ.
https://www.facebook.com/Malayalivartha