ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍
ഇരുമ്പ്, മിനറല്‍സ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കൂടുതലായി ഈത്തപ്പഴത്തിലുണ്ട്.
\അനവധി വൈറ്റമിനുകളാലും നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാലും സമൃദ്ധമാണ്.
സോഡിയം, പൊട്ടാസിയം, കാല്‍സ്യം, മഗ്നീഷ്യം, ഗന്ധകം, ഫോസ്‌ഫറസ്, ക്‌ളോറിന്‍ എന്നീ മൂലകങ്ങളും വൈറ്റമിന്‍ എ, ബി1, ബി3, സി 6 എന്നിവയും അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികള്‍ക്ക് ഈത്തപ്പഴം കാര്യമായ ദോഷമുണ്ടാക്കുന്നില്ല. മിതമായ ഷുഗറുള്ള രോഗികളാണെങ്കിലും ഈത്തപ്പഴം അല്‍പം കഴിക്കാം.
ഈത്തപ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍
ഉണക്കി സൂക്ഷിച്ചിരിക്കുന്ന പഴമാണു കൂടുതല്‍ നല്ലത്.
ഞെട്ട് അടര്‍ത്തിമാറ്റാത്തതാണു നല്ലത്. ഞെട്ട് അടര്‍ത്തിക്കളയുമ്പോള്‍ കീടങ്ങളും ചെറുപ്രാണികളും കയറി മലിനമാകാന്‍ കാരണമാകും.
https://www.facebook.com/Malayalivartha