കുട്ടികള്‍ക്ക് ചെമ്പരത്തിയെണ്ണ
ചെമ്പരത്തി ഇല, മുക്കുറ്റി വേരോടു കൂടിയത്, നീലയമരി, വെറ്റില, കീഴാര്‍നെല്ലി വേരോടു കൂടിയത്, കൂവളത്തില, തുളസിയില എന്നിവ ഇടിച്ചു പിഴിഞ്ഞ് ചാറെടുക്കുക. ഇതില്‍ ജീരകവും കരിംജീരകവും അരച്ചു ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി ഈ ചേരുവകള്‍ ഇട്ട് തിളപ്പിക്കുക. വെളിച്ചെണ്ണയുടെ നിറം മാറുമ്പോള്‍ അടുപ്പില്‍ നിന്നു മാറ്റി തണുപ്പിക്കുക.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന നീരിറക്കം, ജലദോഷം, കരപ്പന്‍, ശരീരം ചുവന്നുതടിക്കല്‍ തുടങ്ങിയവയ്‌ക്ക് ചെമ്പരത്തിയെണ്ണ നല്ലതാണ്. മാത്രമല്ല രക്‌തശുദ്ധി വരുത്താനും ഉത്തമം.
https://www.facebook.com/Malayalivartha