തൊട്ടാവാടിയുടെ സവിശേഷതകള്‍
കുട്ടികളിലെ ശ്വാസം മുട്ടല്‍ മാറുന്നതിന് തൊട്ടാവാടിയുടെ നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരുനേരം വീതം തുടര്‍ച്ചയായി രണ്ടു ദിവസം കൊടുക്കുക.
തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ മുറിവില്‍ പുരട്ടിയാല്‍ മുറിവ് ഉണങ്ങുന്നതാണ്.
ഇതിന്റെ വേര് പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്.
തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നായി ഉണക്കി 5 ഗ്രാം വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഓജസ്സുണ്ടാകും
അലര്‍ജിക്ക് തൊട്ടാവാടിയുടെ നീരു തേക്കുകയും സമം എണ്ണ കുറുക്കി തേയ്‌ക്കുകയും ചെയ്യുക.
പ്രമേഹ രോഗികള്‍ തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീര് പതിവായി കഴിക്കുക, രോഗശമനമുണ്ടാകും.
https://www.facebook.com/Malayalivartha