ഉദര രോഗങ്ങളകറ്റാന്‍ കറിവേപ്പില
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരുമാസം പതിവായി കഴിച്ചാല്‍ അലര്‍ജിക്ക് ശമനമുണ്ടാകും
കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടിക്ക് ശമനം കിട്ടും.
ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് നല്ലതാണ്
കാല്‍ വിണ്ടു കീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനുമുമ്പ് പുരട്ടുക.
കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍. താരന്‍ എന്നില നിശ്ശേഷം മാറും
ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരില്‍ കലക്കി കഴിച്ചാല്‍ മതി.
https://www.facebook.com/Malayalivartha