Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH CARE

കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാണ് ബീറ്റ്റൂട്ട്

11 NOVEMBER 2024 11:04 AM ISTമലയാളി വാര്‍ത്ത
കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണമുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ ബീറ്റലൈനുകള്‍ അടങ്ങിയിട്ടുണ്ട്, അവ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ആന്റിഓക്‌സിഡന്റുകളാണ്. ശരീരഭാരം കുറയ്ക്കുന്നതിനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും, കരളിനെ സംരക്ഷിക്കുന്നതിനും ഒക്കെ ബീറ്റ്റൂട്...

വീട്ടമ്മമാര്‍ ആരോഗ്യവതിയാകാന്‍

25 October 2014

വീട്ടിലെ ഓരോ അംഗങ്ങളുടെയും ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിച്ച്‌ നടക്കുന്നതിനിടയില്‍ മിക്ക സ്‌ത്രീകള്‍ക്കും സ്വന്തം ആരോഗ്യത്തെപ്പറ്റി ആലോചിക്കാന്‍ നേരം കിട്ടാറില്ല. അസുഖം വന്നു കിടപ്പിലാകുമ്പോഴാണ്‌ പലരും...

വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി കുറയ്ക്കാം

22 October 2014

വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി അകറ്റാമെന്ന്‌ വിദഗ്‌ദ്ധര്‍ ഉപദേശിക്കുന്നു. ദിവസവും 10 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നതു വഴി ആഹാരത്തിന്റെ അളവ്‌ കുറയും. അതോടെ ശരീരഭാരം കുറയും. ആഹാരം ...

ഗര്‍ഭിണി സുന്ദരിയാണെങ്കില്‍ പെണ്‍കുഞ്ഞോ?

18 October 2014

ഒരു സ്ത്രീ ഗര്‍ഭിണിയായാലുടന്‍ തന്നെ, ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആയുരാരോഗ്യത്തോടെയും ദീര്‍ഘായുസ്സോടെയും ഇരിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നതിനുപകരം അതൊരു ആണ്‍കുഞ്ഞാകണേ എന്ന് ദൈവത്തോട് യാചിക്കുന്ന സമൂഹമാണ്...

അകാല നര ഒഴിവാക്കാന്‍

18 October 2014

പാരമ്പര്യമായി ചെറുപ്രായത്തിലേ മുടി നരയ്‌ക്കാന്‍ ഇടയുള്ളവര്‍ മുന്‍കരുതലെടുക്കണം. രാസവസ്‌തുക്കള്‍ ഉള്ള ചായക്കൂട്ടുകള്‍ ഒഴിവാക്കുക. നാട്ടില്‍ സുലഭമായ പ്രകൃതിവസ്‌തുക്കള്‍ മാത്രം ഉപയോഗിക്കണം. അകാല നര അകറ്...

യു.എസ്, ചൈന, ആസ്‌ട്രേലിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഏഷ്യയിലേക്ക് കയറ്റുമതി നടത്തി പണം കൊയ്യുന്ന മരുന്നു മാഫിയക്ക് ആദ്യ കൂച്ചുവിലങ്ങ്...

17 October 2014

മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും മരുന്നുകളുടെയും ഇറക്കുമതി രാജ്യത്ത് നിരോധിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനമായി. അടുത്ത മാസം 13ന് നിരോധ...

അമ്മമാരുടെ ശ്രദ്ധയ്‌ക്ക്‌, കുഞ്ഞുവാവയ്‌ക്ക്‌ ഡയപ്പറുകള്‍

11 October 2014

അമ്മയുടെയും അച്ഛന്റെയും സൗകര്യം നോക്കി കുഞ്ഞുമക്കള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ അവര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഡയപ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത്...

സ്ത്രീ മാറിടങ്ങളിലേക്ക് തുറിച്ചു നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങള്‍ ക്യാമറയില്‍ പതിയും, സൂക്ഷിക്കുക

10 October 2014

സ്ത്രീ മാറിടങ്ങളിലേക്ക് തുറിച്ചു നോക്കുന്നവര്‍ സൂക്ഷിക്കുക. മാറിടങ്ങളില്‍ ഒളിപ്പിച്ച ഹിഡന്‍ ക്യാമറയില്‍ നിങ്ങളുടെ മുഖം പതിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കൂട്ടുകാരും വീട്ടുകാരുമൊക്കെ കണ്ടാല്‍ നാ...

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ഉണക്കമുന്തിരി

06 October 2014

ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇതിലുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക...

ഉദര രോഗങ്ങളകറ്റാന്‍ കറിവേപ്പില

30 September 2014

 കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച്‌ ഒരുമാസം പതിവായി കഴിച്ചാല്‍ അലര്‍ജിക്ക്‌ ശമനമുണ്ടാകും കറിവേപ്പിന്റെ കുരുന്നില എടുത്ത്‌ ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടിക്ക്‌ ശമനം കിട്ടും. ഉദര രോഗങ്ങള...

കറ്റാര്‍വാഴയുടെ ഗുണങ്ങള്

27 September 2014

കറ്റാര്‍വാഴയുടെ നീര്‌ ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്‌ക്കുന്നതിനും. മുറിവ്‌, ചതവ്‌ എന്നിവ അതിവേഗം ഉണങ്ങുന്നതിനും ഉപയോഗിക്കാം. വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണ്...

തൊട്ടാവാടിയുടെ സവിശേഷതകള്‍

26 September 2014

 കുട്ടികളിലെ ശ്വാസം മുട്ടല്‍ മാറുന്നതിന്‌ തൊട്ടാവാടിയുടെ നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത്‌ ദിവസത്തില്‍ ഒരുനേരം വീതം തുടര്‍ച്ചയായി രണ്ടു ദിവസം കൊടുക്കുക. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്...

അമിതമായി ജോലി ചെയ്യുന്നവരില്‍ ഹൃദ്രോഗത്തിന്‌ സാധ്യത

25 September 2014

 കൂടുതല്‍ സമയം ജോലി ചെയ്യുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക്‌ സാധ്യതയെന്ന്‌ പഠനം വ്യക്തമാക്കുന്നു. ഹൃദയ ധമനികളെ ബാധിക്കുന്ന കൊറോണറി ഹാര്‍ട്ട്‌ ഡിസീസിനുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലുണ്ടാകാമെന്നാ...

ഉറക്കം കളയാന്‍ സ്‌നാക്‌സ്‌

11 September 2014

 ഊണ്‌ കഴിഞ്ഞാലുടന്‍ ഉറക്കം വരുന്നതു കാരണം എങ്ങനെയാ ജോലി ചെയ്യുക. മിക്കവാറും എല്ലാപേരും ഉറക്കെ മാറാന്‍ വേണ്ടി കാപ്പികുടിക്കുക പതിവാണ്‌. എന്നാലിനി അതു വേണ്ട. കാപ്പിക്കു പകരം സ്‌നാക്‌സ്‌ കഴിച്ചാല്‍ മതി...

അടുക്കളക്കാരിയായ കടുകിന്റെ ഗുണമേന്‌മയെന്തെന്നു നോക്കാം

06 August 2014

 അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള കടുക്‌ കറി മൂപ്പിക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്‌ പല വിധത്തിലുളള അസുഖങ്ങള്‍ക്കും ഉത്തമമാണിത്‌. കടുകെണ്ണയ്‌ക്ക്‌ വിയര്‍പ്പു ഗ്രന്ഥികളെ ഉത്തേജിപ്പിക്കാന്‍ കഴിയു...

കുട്ടികള്‍ക്ക്‌ ചെമ്പരത്തിയെണ്ണ

29 July 2014

 ചെമ്പരത്തി ഇല, മുക്കുറ്റി വേരോടു കൂടിയത്‌, നീലയമരി, വെറ്റില, കീഴാര്‍നെല്ലി വേരോടു കൂടിയത്‌, കൂവളത്തില, തുളസിയില എന്നിവ ഇടിച്ചു പിഴിഞ്ഞ്‌ ചാറെടുക്കുക. ഇതില്‍ ജീരകവും കരിംജീരകവും അരച്ചു ചേര്‍ക്കുക. വെള...

Malayali Vartha Recommends