കല്യാണ്‍ സില്‍ക്സ് ബിഗ് കോട്ടണ്‍ ഫെസ്റ്റിന് തുടക്കമായി
പ്രമുഖ വസ്ത്ര വിപണന കേന്ദ്രമായ കല്യാണ്‍ സില്‍ക്സില്‍ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നും നെയ്തെടുത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ അണിനിരത്തുന്ന ബിഗ് കോട്ടണ്‍ ഫെസ്റ്റിന് തുടക്കമായി. ഏറ്റവും പുതിയ വര്‍ണ കോട്ടണുകളുടെ വന്‍ ശേഖരമാണ് കല്യാണ്‍ സില്‍ക്സിന്റെ എല്ലാ ഷോറുമുകളിലും ഒരുക്കിയിരിക്കുന്നത്. മികവുറ്റതും വ്യത്യസ്തയാര്‍ന്നതുമായ 150 രൂപ മുതല്‍ 4000 രൂപ വരെയുള്ള രണ്ടു ലക്ഷത്തില്‍പരം കോട്ടണ്‍ ശ്രേണികളാണ് ഫെസ്റ്റിനെ ആകര്‍ഷകമാക്കുന്നത്.
വിലക്കുറവാണ് ബിഗ് കോട്ടണ്‍ ഫെസ്റ്റിന്റെ സവിശേഷത. ടീന്‍ കോട്ടണുകള്ക്ക് 200 രൂപ മുതലും ഓഫീസ് കോട്ടണുകള്‍ 250 രൂപ മുതലും പാര്‍ട്ടി കോട്ടണ്‍ വെയറുകള്‍ക്ക് 1000 രൂപ മുതലും കാഷ്വല്‍ കോട്ടണുകള്‍ 150 രൂപ മുതലും വില തുടങ്ങുന്നു. ഇന്ത്യയിലെ മുഴുവന്‍ നെയ്ത്തുഗ്രാമങ്ങളും ഒത്തുചേരുന്നൊരു ബിഗ് കോട്ടണ്‍ ഫെസ്റ്റ് ആദ്യമായി മലയാളികള്‍ക്ക് ഫെസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ് കല്യാണ്‍ സില്‍ക്സ് ഗ്രൂപ്പ്.
https://www.facebook.com/Malayalivartha