പെണ്ണിന്റെ മൂക്കുനോക്കി വേണം പുരുഷന്മാര് കെട്ടാന്‍, ഇല്ലങ്കില്‍ പണികിട്ടും
പുരുഷന്മാര് വിവാഹിതരാകുന്നതിനുമുമ്പ് സ്ത്രീയുടെ മൂക്ക് ശ്രദ്ധിക്കേണ്ടതാണ്. കാരണം പുരുഷന്റെ ഭാഗ്യം സ്ത്രീയുടെ മൂക്കാണ് എന്നൊരു ചൊല്ലുണ്ട്. അല്‍പ്പം ഉയര്‍ന്നു നീണ്ട ഭംഗിയുള്ള മൂക്കാണു പെണ്ണിനെങ്കില് വിവാഹ ശേഷം ഭര്‍ത്താവിനു ഭാഗ്യം വരുമെന്നാണു വിശ്വാസം. ചെറുവിരലിന്റെ വണ്ണമുള്ള ദ്വാരവും അധികം കൂര്ത്തിരിക്കാതെയും പരക്കാതെയുമുള്ള അഗ്രഭാഗവുമാണു സ്ത്രീകള്‍ക്കുത്തമം.
വികസിച്ച ദ്വാരങ്ങളൊടു കൂടി അഗ്രം കൂര്‍ത്ത നാസികയുള്ള സ്ത്രീ ചിന്താശക്തിയുള്ളവളായിരിക്കും. ഒപ്പം ഇവര്‍ ആകര്‍ഷകമായി സംസാരിക്കും. മേല്‍ഭാഗം ഉയര്‍ന്ന് അറ്റം നീണ്ടിരിക്കുന്ന നാസികയോടു കൂടിയ സ്ത്രീ പുരുഷന്മാരെ വകവയ്ക്കാത്തവളും കലയില്‍ താല്‍പര്യമുള്ളവളുമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha