ഒന്നിലധികം പങ്കാളികളുള്ള പുരുഷന്മാരേക്കുറിച്ച് ചില കാര്യങ്ങള്‍
പുരുഷന്മാര്‍ പലപ്പോഴും ഒന്നിലതികം പങ്കാളികളെ ആഗ്രഹിക്കുന്നവരാണ്. വിവാഹശേഷം പങ്കാളി അറിയാതെ ഒരു ബന്ധം സൂക്ഷിക്കാനും ഇവര്‍ ശ്രമിക്കും. ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ വിവാഹം ബന്ധങ്ങള്‍ തകരുന്നതിനുള്ള കാരണമാകാറുണ്ട്. ഇങ്ങനെയുള്ള പുരുഷന്മാരെക്കുറിച്ച് ചില കൗതുകകാരമായ വസ്തുതകള്‍ അറിയുക.
1, ഇത്തരം പുരുഷന്മാര്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടില്ല.
2, ഒന്നിലതികം പങ്കാളികള്‍ ജീവിതത്തില്‍ വരുമ്പോഴും ഭാര്യയുടെ കാര്യം മാത്രമായിരിക്കും ഇവര്‍ കൂടുതല്‍ ഗൗരവമായി കാണുന്നത്.
3, മാറ്റാര്‍ക്കും ഇവരുടെ ഈ സ്വഭാവത്തെ തിരുത്താന്‍ കഴിയില്ല. ഇത്തരം ആളുകള്‍ സ്വയമായി ഒരു തിരുമാനം എടുത്താല്‍ മാത്രമേ അവര്‍ക്ക് വിശ്വസ്തമായ ജീവിതം നയിക്കാന്‍ കഴിയു
4, 75 ശതമാനം പുരുഷന്മാരും ഒന്നിലതികം പങ്കാളികളെ ആഗ്രഹിക്കുന്നവരാണ്. പലരും തങ്ങളുടെ സഹപ്രവര്‍ത്തകരെകുറിച്ചോ സുഹൃത്തുക്കാളെക്കുറിച്ചോ മോശമായി ചിന്തിക്കാറുമുണ്ട്.
5, പാങ്കാളിയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചുപോകുമ്പോള്‍ പലരും തെറ്റു തിരുത്താന്‍ തയാറാകുന്നു.
6, സമൂഹം ഇവരെ പരിഹാസത്തോടെ നോക്കുമ്പോഴും തങ്ങള്‍ ചെയ്യുന്നതു വളരെ മുടുക്കാണ് എന്ന ചിന്തയാകും ഇവര്‍ക്ക്.
7 പങ്കാളികള്‍ ഉള്ളില്‍ സ്‌നേഹം വച്ച് പുറത്തു കാണിക്കാറില്ല. അതൊരു വലിയ പ്രശ്‌നമാണ് ദാമ്പത്യത്തില്‍. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്.
8. പങ്കാളിയോട് ആഗ്രഹങ്ങള്‍ തുറന്നു പറയണം. എന്തുവിചാരിക്കും ആ ചിന്ത ശരിയല്ല.
9 പങ്കാളിയെ മക്കളുടെ മുന്നില്‍ മോശക്കാരനാക്കരുത്.
10 ബന്ധങ്ങള്‍ വളര്‍ത്തുക ആരോഗ്യകരമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha