ബാഗ് വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകള്‍
പഴഞ്ചന്‍ കുട്ടിബാഗും കണ്ണില്‍ പിടിക്കാത്ത കളറുമൊക്കെ ഇപ്പോള്‍ ആര്‍ക്കു വേണം. ഒരല്പം കളര്‍ഫുള്‍ ആകുന്നതാണ് രസം. ഡ്രസില്‍ മാത്രമല്ല ബാഗിലും വലുപ്പത്തിലും അല്പം മുന്നില്‍ തന്നെയാണ് ലേഡീസ് ഹാന്‍സ് ബാഗുകള്‍. ലെതറായാലും ഹാന്ഡ്ബാഗിലായാലും നിറങ്ങണാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന്ത്.
മഞ്ഞ, ചുവപ്പി, പച്ച എന്നിങ്ങനെ നിറങ്ങളുടെ ഒരു നീണ്ടനിരതന്നെ ബാഗുകളിലുണ്ട്. ഫാന്‍സി ബാഗുകളില്‍ കളേഴ്സിനൊപ്പം ഹൈലൈറ്റ് കൂടി ഉളള ബാഗുകള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ഡിമാന്റ്. ഫാന്സിബാഗുകള് ഏകദേശം 1000 രൂപ മുതല്‍ ലഭിച്ചു തുടങ്ങും. ലെതറായാലും ഫാന്‍സി ബാഗായാലും പര്‍പ്പിളാണ് നിറങ്ങളില്‍ താരം.
https://www.facebook.com/Malayalivartha