മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍
തിളക്കമുള്ള ചര്‍മ്മത്തിന് മൂന്നു മാര്‍ഗങ്ങള്‍
അരക്കപ്പ് തേയില വെള്ളത്തില്‍ രണ്ട് സ്‌പൂണ്‍ അരിപ്പോടിയും ഒരു സ്‌പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിട്ടിനു ശേഷം കഴുകി കളയുക.
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് മൂന്ന് സ്‌പൂണ്‍ എടുത്ത് അതില്‍ രണ്ട് സ്‌പൂണ്‍ തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടി പതിനഞ്ചു മിനിട്ടിനുശേഷം കഴുകി കളയുക.
കറിവേപ്പില ഉണക്കിയതും രണ്ട് സ്‌പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിട്ടിനുശേഷം കഴുകി കളയുക.
https://www.facebook.com/Malayalivartha