വിരലുകള്‍ ഭാഗ്യം കൊണ്ട് വരുന്ന വഴിയേ? പെണ്ണുകാണാന്‍ പോകുമ്പോള്‍ പെണ്ണിന്റെ മുഖം മാത്രം നോക്കിയാല്‍ പോര വിരലുകള്‍ കൂടി ശ്രദ്ധിച്ചോളു... പുരുഷന് ഭാഗ്യമുണ്ടാകുമോ? പെണ്ണിന്റെ വിരല്‍ നോക്കിയാല്‍ അറിയാം
പെണ്ണുകാണാന്‍ പോകുമ്പോള്‍ പെണ്ണിന്റെ മുഖം മാത്രം നോക്കിയാല്‍ പോര വിരലുകള്‍ കൂടി ശ്രദ്ധിച്ചോളു. ഈ വിരലുകള്‍ നിങ്ങള്‍ക്കു ഭാഗ്യം കൊണ്ടു വരുമെന്നു പറയുന്നു.
നീളമുള്ള വിരലുകളുള്ള പെണ്ണിനെ കെട്ടിയാല്‍ ഇതു പുരുഷനു ഭാഗ്യം കൊണ്ടുവരും എന്നു പറയുന്നു.
വളവില്ലാത്തതും മൃദുവായതുമായ വിരലുകളുള്ള പെണ്ണു കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം കൊടുക്കുന്നവളായിരിക്കുമെന്നു പറയുന്നു.
വിരലിന്റെ അഗ്രം ഉരുണ്ട് ഇരിക്കുന്ന സ്ത്രീകള്‍ ധാരാളികളായിരിക്കുമത്രെ. ഇവര്‍ പണം വാരിക്കോരി ചിലവഴിക്കാന്‍ മടിയില്ലാത്തവരായിരിക്കും എന്നു പറയുന്നു.
നഖത്തിന്റെ അഗ്രം പരന്നിരിക്കുന്ന സ്ത്രീകള്‍ മോശം കൂട്ടുകെട്ടുകളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.
മാംസളമായ വിരലുകള്‍ ഉള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും. ഇവരെ വിവാഹം കഴിച്ചുകൊണ്ടു വരുന്നതു വീട്ടില്‍ ഐശ്വര്യം ഉണ്ടാക്കുമെന്നു കരുതുന്നു.
കുറുകിയ വിരലുകളോടു കൂടിയ സ്ത്രീകളുടെ വിവാഹജീവിതം ധാരളം അഡ്ജസ്റ്റ്‌മെന്റുകള്‍ നിറഞ്ഞതായിരിക്കും.
പരന്നവിരലുകള്‍ ഉള്ള പെണ്ണിനെ കെട്ടുന്ന പുരുഷന്റെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും.
https://www.facebook.com/Malayalivartha