Widgets Magazine
04
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു.... ഒന്നാം സമ്മാനം JC 325526 ടിക്കറ്റിന്


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...

ഉപ്പ് കൂടിയാല്‍ പ്രശ്നമുണ്ടോ...? വീടിനുള്ളിൽ ഇക്കാര്യങ്ങൾക്ക് ഉപ്പ് ഉപയോഗിക്കൂ....

29 JANUARY 2023 04:52 PM IST
മലയാളി വാര്‍ത്ത

നിരവധി ഹൗസ് കീപ്പിംഗ് പ്രോജക്റ്റുകള്‍ക്കായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത പരിഹാരം ഉപ്പ് ആണ്. ഉപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും വൃത്തിയാക്കാന്‍ കഴിയുമെന്നതാണ് സത്യം. ചെറുനാരങ്ങാനീരോ വിനാഗിരിയോ ഉപ്പ് മിക്സ് ചെയ്താല്‍ തുരുമ്പിന്റെ കറ പെട്ടെന്ന് മാറും. ആദ്യം കറ പൂര്‍ണ്ണമായും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. നാരങ്ങ കറയ്ക്ക് മുകളില്‍ ഇത് പിഴിഞ്ഞെടുക്കുക.

തുടര്‍ന്ന് ഉപ്പ് ഉപയോഗിച്ച് നാരങ്ങ നീര് മൂടുക. ഇത് അര മണിക്കൂര്‍ ഇരിക്കട്ടെ, എന്നിട്ട് ഒരു തുണി അല്ലെങ്കില്‍ സ്‌പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കുക. ആവശ്യമെങ്കില്‍ ഇത് കഴുകിക്കളയുക. വിനാഗിരി ഉപയോഗിക്കുമ്പോള്‍ ആദ്യം ഉപ്പ് ഒരു സ്പൂണോ അതിലധികമോ വിനാഗിരിയുമായി കലര്‍ത്തി തുരുമ്പിന്റെ കറയില്‍ ഈ മിശ്രിതം പരത്തുക. കുറച്ച് സമയത്തിന് ശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക. ഇതും തുരുമ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഉപ്പ്, നാരങ്ങ എന്നിവയുടെ സംയോജനം കാല്‍സ്യം അടിഞ്ഞുകൂടുന്നതിനെതിരായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളുടെ ഷവര്‍ഹെഡിലോ കിച്ചണ്‍ സിങ്കിലോ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് നാരങ്ങയുടെ പകുതിയില്‍ ഉപ്പ് വിതറി ഇതിന് മുകളില്‍ തടവുക. ചെമ്പില്‍ ഉപയോഗിക്കുമ്പോള്‍ ഈ രീതിക്ക് ഒരു അധിക പ്രയോജനമുണ്ട്: ഇത് നിറം മാറുന്നതിനെതിരെ സഹായിക്കുന്നുണ്ട്.

നിങ്ങളുടെ വസ്ത്രങ്ങളില്‍ വിയര്‍പ്പ് പാടുകള്‍ ഉണ്ടെങ്കില്‍ അത് പോവുന്നതിന് വേണ്ടി നമുക്ക് ഉപ്പ് ഉപയോഗിക്കാവുന്നതാണ്. അല്പം ഉപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് നമുക്ക് അവയെ അപ്രത്യക്ഷമാക്കാം. ഒരു ലിറ്റര്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാല് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി അതില്‍ വസ്ത്രം മുക്കിവയ്ക്കുക. ശേഷം ഇത് കഴുകിക്കളയുക. എല്ലാ വസ്ത്രങ്ങള്‍ക്കും ഈ പ്രതിവിധി പ്രവര്‍ത്തിക്കില്ല. സാറ്റിന്‍ പോലുള്ള ദുര്‍ബലമായ തുണിത്തരങ്ങളില്‍ നിന്ന് കറ മായുന്നില്ല.

കട്ടിംഗ് ബോര്‍ഡില്‍ കുറച്ച് ഉപ്പ് വിതറി നാരങ്ങ ഉപയോഗിച്ച് തടവുക. ഏറ്റവും കഠിനമായ പാടുകള്‍ പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും.

മികച്ച ഒരു ഡ്രെയിന്‍ ക്ലീനര്‍ ആണ് ഉപ്പ് എന്നതാണ് സത്യം. ഓടകള്‍ അടഞ്ഞിരിക്കുന്നത് നിങ്ങളുടെ കിച്ചണില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സിങ്കില്‍ അല്‍പം ഉപ്പ് ഇടുക, രണ്ട് മിനിറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. ഇത് സിങ്കിലെ തടസ്സം മാറ്റി നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഉപ്പ്.

നനഞ്ഞ തുണിയില്‍ അല്‍പം ഉപ്പ് ഇട്ട് പാടുള്ള കപ്പുകളിൽ തേയ്ക്കുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളുടെ കപ്പുകളിലെ കറകള്‍ ഇല്ലാതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്മസ്, പുതുവത്സര ആഘോഷമടുത്തതോടെ തിരക്കോട് തിരക്ക്... അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി  (1 minute ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു.... ഒന്നാം സമ്മാനം JC 325526 ടിക്കറ്റിന്  (8 minutes ago)

പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി  (29 minutes ago)

സൗത്ത് ഡെല്‍ഹിയിലെ നെബ് സറായിയില്‍ മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....  (45 minutes ago)

പ്രവചനം കിറുകൃത്യം റഷ്യക്ക് മുകളിൽ പൊട്ടിത്തെറിച്ചു...! എല്ലാം കണ്മുന്നിൽ..!  (55 minutes ago)

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു..സത്യപ്രതിജ്ഞ നാളെ  (1 hour ago)

ദൈവനാമത്തിൽ രാഹുൽ; സഗൗരവം പ്രദീപ് രാഹുലിന് കൈകൊടുക്കാതെ മുഖ്യൻ..! ഉടനടി വി ഡിയുടെ നീക്കം  (1 hour ago)

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍  (2 hours ago)

സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്  (2 hours ago)

M R അജിത് കുമാറിനെ വിജിലൻസ് തൂക്കി ചോദ്യമുന്നയിൽ..! റിപ്പോർട്ടിൽ പണി വരുന്നു  (2 hours ago)

25 വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്ന തമിഴ് സീരിയല്‍ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു....  (2 hours ago)

ആ അപകടത്തിൽ ട്വിസ്റ്റ്..!എല്ലാം അറിഞ്ഞ പതിനൊന്നാമൻ..!ഹോസ്റ്റൽ മുറിയിൽ..!ദൈവം ബാക്കിവെച്ച സത്യം പറയാഞ്ഞ്..!  (2 hours ago)

വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്...  (2 hours ago)

CHINA ജാഗ്രത വേണം എസ്. ജശശങ്കർ.  (3 hours ago)

സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends