രുചി ഇല്ലായ്മ അകറ്റാനായിതാ ചില പൊടിക്കൈകള്‍
ഒരു ടീസ്പൂണ്‍ കായം വറുത്തു പൊടിച്ചു ഒരു ഗ്ലാസ് മോരിലോ ചൂട് വെള്ളത്തിലോ കലക്കി കുടിക്കുക
ഇഞ്ചിനീരും ചെറുനാരങ്ങ നീരും സമം എടുത്തു പാകത്തിന് ഉപ്പു ചേര്‍ത്ത് അല്പാല്പമായി കഴിക്കുക
അര കപ്പു മാതളനാരങ്ങ അല്ലിയില്‍ ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക
ഒരു ടേബിള്‍ സ്പൂണ്‍ കടുക്ക പൊടിച്ചത് ഒരു ടീസ്പൂണ്‍ ശര്‍ക്കര ചേര്‍ത്ത് കഴിക്കുക
കരിബിന്‍ നീരും ഇഞ്ചിനീരും സമം എടുത്തു യോജിപ്പിച്ച് കഴിക്കുക
ഏലയ്ക്ക ചവക്കുക, ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില അരച്ചത് ഒരു ഗ്ലാസ് മോരില്‍ കലക്കി കുടിക്കുക
ഒരു ടീസ്പൂണ്‍ ചുക്കുപൊടി ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ കലക്കി കുടിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha